Author: editor
മധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി : രമേശ് ചെന്നിത്തല
മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമായത്‌കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. സുപ്രധാനമായ ഓര്‍ഡിനന്‍സ് വന്നപ്പോള്‍ സിപിഐ മന്ത്രിമാര്‍ ആരും മിണ്ടിയില്ല.സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞ്ത് അവരോട് ചോദിക്കണമെന്ന്.…
ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1259; രോഗമുക്തി നേടിയവര്‍ 32,701 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 51,570…
മുഖ്യമന്ത്രി ദുബായി സന്ദർശനം വെട്ടിക്കുറച്ച് ഉടൻ മടങ്ങി എത്തണം : രമേശ് ചെന്നിത്തല
ജലീലിന്‍റെ ആരോപണം മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ: കേരളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ മുഖ്യമന്ത്രി 9…
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്
പാലിയേറ്റീവ് കെയര്‍ സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന്…
ജനുവരി 30 വര്‍ഗീയ വിരുദ്ധ ദിനമായി ആചരിച്ചു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വദിനം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് വര്‍ഗീയ വിരുദ്ധ ദിനമായി കെപിസിസിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെപിസിസി ആസ്ഥാനത്ത്…
സർക്കാർ എന്നും വിദ്യാർത്ഥിപക്ഷത്തെന്ന് മന്ത്രി വി ശിവൻകുട്ടി
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പരീക്ഷക്ക് ഹാജരാകുന്നത് മൊത്തം 3,20,067 വിദ്യാർത്ഥികൾ. സംസ്ഥാനത്തൊട്ടാകെ…
ഐഒസി കേരള പെൻസിൽവാനിയ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ശനിയാഴ്ച – ജീമോൻ റാന്നി
ഫിലഡെൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) പെൻസിൽവാനിയ ചാപ്റ്ററിൻറെ ആഭിമുഖ്യത്തി;ൽ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 നു…
എല്ലാ വില്ലേജ് ഓഫീസുകളും താലൂക്കുകളും ഞായര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍
കോവിഡ് മരണാനന്തര ധനസഹായ അപേക്ഷ സമര്‍പ്പിക്കല്‍: എല്ലാ വില്ലേജ് ഓഫീസുകളും താലൂക്കുകളും ഞായര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അപേക്ഷിക്കാനുള്ളവര്‍ വില്ലേജ് ഓഫീസുകളെയോ…
കൊച്ചി അര്‍ബന്‍-2 ഐ.സി.ഡി.എസ് അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൊച്ചി അര്‍ബന്‍-2 ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 130 അങ്കണവാടികളിലേക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം…