വിലയുടെ 90%ത്തോളം ധനം നാൽ വർഷത്തെ തിരിച്ചടവ് സമയത്തോടെ വായ്പയായി ലഭിക്കും മുംബൈ: റോയൽ എൻഫീൽഡ് വാഹനങ്ങൾ സ്വന്തമാക്കാൻ ‘വെൽക്കം 2022’…
Author: editor
ഗവര്‍ണര്‍ മാത്രമല്ല, കേരളവും തലതാഴ്ത്തി : കെ.സുധാകരന്‍ എംപി
സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ്ചാന്‍സലര്‍മാരെയും സര്‍വകലാശാല അധ്യാപകരെയും നിയമിച്ച ഇടതുസര്‍ക്കാരിന്റെ പാര്‍ട്ടിക്കൂറുമൂലം ഗവര്‍ണര്‍ മാത്രമല്ല, കേരളം ഒട്ടാകെയാണ് ലോകത്തിനു മുമ്പില്‍…
പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
വിശ്വാസതീക്ഷ്ണതയും വിശ്വസ്ത കുടുംബങ്ങളും ക്രൈസ്തവ മുഖമുദ്ര: മാര്‍ മാത്യു അറയ്ക്കല്‍ പൊടിമറ്റം: ക്രിസ്തുവില്‍ അടിയുറച്ച വിശ്വാസതീക്ഷ്ണതയും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും വിശ്വസ്തതയോടെ…
ഐഎപിസി; ആഷ്മിത യോഗിരാജ് നാഷ്ണല്‍ കമ്മറ്റി പ്രസിഡന്റ്; സി.ജി. ഡാനിയല്‍ ജനറല്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷ്ണല്‍ കമ്മറ്റിയെ…
‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ദ്വിദിന പരിശീലന പരിപാടിക്ക് ഇന്നു (10 ജനുവരി) തുടക്കം
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചു വിദ്യാർഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാംപെയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ…
കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ കൂടുതൽ ജനകീയമാകുന്നു
1. റിസർവേഷൻ ചാർജ്ജ് ( RESERVATON CHARGE) യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്ന തിനായി നിലവിലെ റിസർവേഷൻ ചാർജ്ജായ 30 രൂപയിൽ നിന്നും 10…
പി.എ വർക്കി (കൊച്ചുബേബി) നിര്യാതനായി.
ഹൂസ്റ്റൺ: റാന്നി അങ്ങാടി (കൊറ്റനാട്) പ്ലാമൂട്ടിൽ പി.എ. വർക്കി (കൊച്ചുബേബി – 88 വയസ്സ് ) നിര്യാതനായി. ഭാര്യ മറിയാമ്മ വർക്കി…
കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ (ജനുവരി 10) ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ഇന്ന് 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 261; രോഗമുക്തി നേടിയവര്‍ 2390 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,108 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
അഗളി സിഎച്ച്‌സിയില്‍ തിങ്കളാഴ്ച മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പാലക്കാട് അഗളി സിഎച്ച്‌സിയില്‍ ജനുവരി 10 മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗൈനക്കോളജി…