ഇന്ത്യൻ സുപ്രീം കോർട്ട്അ റ്റോർണി ജോസ് അബ്രഹാമിന് ഡാലസിൽ ഇന്ന്സ്വീ കരണം. (സ്വന്തം ലേഖകൻ)

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രെസിഡന്റും ഇന്ത്യൻ സുപ്രീം കോർട്ടിൽ അറ്റോണിയായി പ്രവാസികളുടെ ധാരാളം കേസുകൾ കൈകാര്യം ചെയ്യുന്ന…

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു…

രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി നാലിന്

ജനുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാലാം തീയതി രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ ചേരുമെന്ന് കെപിസിസി…

Missionaries of Charity – FCRA issue is a painful shock: CBCI Laity Council

Missionaries of Charity – FCRA issue is a painful shock: CBCI Laity Council New Delhi: Ministry of…

പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തിയ കരിയര്‍ ഇവന്റില്‍ മികച്ച ആദിവാസി പങ്കാളിത്തം

വയനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സിജി ഹാളില്‍ നടത്തിയ ട്രൈബല്‍ സ്പെഷ്യല്‍ കരിയര്‍ ഇവന്റ് സമന്വയ ടി. സിദ്ദിഖ്…

രണ്ടാം ദിനവും ബേപ്പൂരിന്റെ ആകാശം കയ്യടക്കി പട്ടങ്ങള്‍

കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനവും ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി പട്ടങ്ങള്‍. നൂറ് കണക്കിന് ആളുകളെ ആവേശത്തിലാക്കിയാണ് ഓരോ…

ഞാറക്കല്‍ അക്വാ ടൂറിസം സെന്ററില്‍ വാട്ടര്‍ സൈക്കിള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

എറണാകുളം: ഞാറക്കല്‍ അക്വാ ടൂറിസം സെന്ററിലെ വാട്ടര്‍ സൈക്കിള്‍ സവാരിയുടെ ഫ്‌ളാഗ് ഓഫ് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യഫെഡ് ഞാറക്കല്‍…

ശോഭനാ കുമാരി ഭാരതി (65) എഡ്‌മണ്ടനിൽ അന്തരിച്ചു

എഡ്‌മണ്ടൻ : മുക്കംപാലമൂട് കവിതൻ നിവാസിൽ ശോഭനാ കുമാരി ഭാരതി (65) ഹൃദയസ്തഭനം മൂലം എഡ്‌മണ്ടനിൽ അന്തരിച്ചു. മക്കളോടൊപ്പം സമയം ചിലവഴിക്കാൻ…

ഇല്ല….പി.ടി മരിച്ചിട്ടില്ല………പിടി തോമസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കു വച്ച് ഐഓസി ഹൂസ്റ്റൺ ചാപ്റ്റർ : ജീമോൻ റാന്നി

ഹൂസ്റ്റൺ: ജനകീയനും സത്യസന്ധനും ആർജ്ജവവുമുള്ള കോൺഗ്രസ് നേതാവും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി. തോമസ് എംഎൽഎ യുടെ അകാല വേർപാടിൽ ഇന്ത്യൻ…

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന് നവ നേതൃത്വം – അനശ്വരം മാമ്പിള്ളി

ഡാളസ് : ഡാളസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രവാസിമലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയില്‍ മുന്‍ നിരസംഘടനകളില്‍ ഒന്നുമായ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് 2022-2023…