ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുടുംബത്തിനു നീതി ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത…
Author: editor
കെ റെയിലിനെതിരെ യുഡിഎഫ് പ്രതിഷേഘം ഇരമ്പി
കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെ-റെയില്‍പദ്ധതി (സില്‍വര്‍ലൈന്‍) ക്കെതിരായ യുഡിഎഫ് പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍…
ലുലു മാളില്‍ പ്രമുഖ അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡ് കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറി ഔട്ട്‌ലെറ്റ് തുറന്നു
തിരുവനന്തപുരം: ഇന്ത്യയിലെ 15,000 കോടി രൂപയുടെ ഐസ്‌ക്രീം വ്യവസായത്തിലെ തുടര്‍ച്ചയായ വിശ്വാസത്തിന്റെ സൂചകമായി അമേരിക്കയിലെ പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍…
ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്
ഇ സഞ്ജീവനി വഴി 3 ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കി തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍…
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളക്ക് ഇന്ന് തുടക്കം, സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
യുക്മ ഫേസ്ബുക്ക് പേജിൽ യു കെ സമയം രാവിലെ 11:30 ന്. പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന്…
എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തുടക്കം മാത്രമാണ്.…
ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 168; രോഗമുക്തി നേടിയവര്‍ 4966 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോ കേരളത്തില്‍;തിരുവനന്തപുരം ലുലു മാളിലാണ് കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്
തിരുവനന്തപുരം: ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോയുടെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരം ലുലു മാളില്‍ തുറന്നു. യൊയോസോയുടെ ഇന്ത്യയിലെ…
കെ റെയില്‍ പദ്ധതി അനുവദിക്കാന്‍ കഴിയില്ല: കെ സുധാകരന്‍ എംപി
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അശാസ്ത്രീയമാണെന്നും ഒരു കാരണവശാലും ഈ പദ്ധതി അനുവദിക്കാന്‍ കഴിയില്ലെന്നും കെ.സുധാകരന്‍ എംപി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
കോണ്‍ഗ്രസ് നടപ്പാക്കിയ വികസനങ്ങളെ തെരുവുകച്ചവടക്കാരനെപ്പോലെ പ്രധാനമന്ത്രി വിറ്റൊഴിക്കുന്നു: കെ.സുധാകരന്‍ എംപി
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് നടപ്പാക്കിയ വികസന സ്തംഭങ്ങളെ തെരുവുകച്ചവടക്കാരന്റെ മനോഭാവത്തോടെ പ്രധാനമന്ത്രി വിറ്റൊഴിക്കുന്നൂവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ശാസ്ത്രവേദി സംസ്ഥാന…