ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ സഹായത്തോടെ അട്ടപ്പാടി കീരിപ്പതി ഊരില്‍ ശുദ്ധജലം എത്തി. പദ്ധതിയുടെ ഉദ്ഘാടനം കെ.എച്ച്.എന്‍.എ പ്രസിഡന്റ്…
Author: editor
ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സ്ഥാപനങ്ങളുടെയും അടിസഥാന സൗകര്യ വികസനം ഉറപ്പാക്കും
എറണാകുളം: ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികള്‍, ചട്ടങ്ങള്‍, നിയമങ്ങള്‍ എന്നിവ സമീപഭാവിയില്‍ പരിഷ്‌ക്കരിക്കാന്‍ ആലോചിക്കുന്നതായും അതിന് അക്കാദമിക സമൂഹത്തിന്റെ പിന്തുണ…
“ആരാധനാലയങ്ങൾ-മതനേതാക്കന്മാർ” പ്രസക്തി വർധിക്കുന്നുവോ ? – പി പി ചെറിയാൻ
പരസ്പര പൂരകമോ പരസ്പര വിരുദ്ധമോ ആയ ചില പ്രസ്താവനകൾ നാം നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും കേട്ടിരിക്കാനിടയുണ്ട് .അതിൽ തീരെ അപ്രധാനമല്ലാത്ത ഒന്ന്…
പ്രവര്‍ത്തനത്തിലും സമീപനത്തിലും മാറ്റംവരുത്തും ഃ കെ സുധാകരന്‍
പ്രവര്‍ത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡിസിസി പ്രസിഡന്റുമാര്‍ക്കായി…
ആഗോള കത്തോലിക്കാസഭയുടെ അവസാന വാക്ക് മാര്‍പാപ്പായുടേത് : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: ആഗോള കത്തോലിക്കാസഭയുടെ അവസാന വാക്ക് മാര്‍പാപ്പായുടേതാണെന്നും കത്തോലിക്കാ വിശ്വാസ സംബന്ധിത വിഷയങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും പാലിക്കാനും സഭാപിതാക്കന്മാര്‍ക്കും…
നവജാത ശിശുക്കളുടെ അതിജീവന പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം
ഇരിങ്ങാലക്കുട: നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ. നവജാത ശിശുക്കളുടെ അതിജീവനത്തിന് ആവശ്യമായ…
പര്‍പ്പ്ള്‍ക്ലൗഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍ വിപണിയിലേക്ക്
പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ദുബായ് ആസ്ഥാനമായ ബ്ലുആരോസുമായുള്ള പങ്കാളിത്തത്തില്‍ കൊച്ചി: സിലിക്കണ്‍ വാലി ആസ്ഥാനമായ പ്രമുഖ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് ദാതാക്കളായ…
ബി ദ വാരിയര്‍’ ക്യാമ്പയിന് തുടക്കമിട്ട് ജില്ലാ ഭരണകൂടം
ഇടുക്കി: കോവിഡ് പ്രതിരോധ ബോധവത്ക്കരണ പരിപാടിയായ ‘ബി ദ വാരിയര്‍’ ക്യാമ്പയിന്‍ ഇടുക്കി ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി…
മിഷനുകള്‍ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും: മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകള്‍ ജനപങ്കാളിത്തത്തോടെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞകാല…
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യ…