ചെന്നൈ: പ്രമേഹ ചികിത്സയ്ക്കും അതിന്റെ സങ്കീർണതകൾക്കുമായി പ്രവർത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ഗ്രൂപ്പുകളിലൊന്നായ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ്…
Author: editor
സയണിസത്തെ കൂട്ടുപിടിച്ച് ഫോണ്‍ ചോര്‍ത്തിയാണ് മോദി അധികാരത്തിലേറിയത് : കെ. സുധാകരന്‍ എംപി
രാജ്യസുരക്ഷ അടിയറവ് വയ്ക്കുന്നതും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്കുന്ന സ്വകാര്യതയെ പിച്ചിച്ചീന്തുന്നതുമായ ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഞെട്ടിപ്പിക്കുന്നതാണെണെന്ന് കെപിസിസി…
കോവിഡ് ബാധിച്ച് മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് ആനുകൂല്യം
കോവിഡ് ബാധിച്ച് മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സഹായം ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതർ…
അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് പട്ടയം – റവന്യൂ മന്ത്രി കെ. രാജൻ ജന സേവനം സുതാര്യമാക്കാൻ സ്മാർട്ട് വില്ലേജുകൾ
ഈ സർക്കാരിന്റെ അഞ്ച് വർഷ കാലയളവിൽ അഞ്ച് ലക്ഷം പേർക്ക് പട്ടയം നൽകുന്ന വിധത്തിൽ കേരളത്തിലെ റവന്യൂ വിഭാഗത്തെ പുനസംഘടിപ്പിക്കുമെന്ന് റവന്യൂ…
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും
മലപ്പുറം : അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ജൂലൈ…
കൊല്ലം – കോവിഡ് 1026, രോഗമുക്തി 1499
കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 18) 1026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1499 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി…
ഡ്രൈവിംഗ് ടെസ്റ്റുകള്‍ തിങ്കളാഴ്ച (19) ആരംഭിക്കും; 22 മുതലുള്ള സ്ലോട്ടുകള്‍ പുന:ക്രമീകരിക്കാന്‍ അവസരം
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് പ്രായോഗിക പരീക്ഷകള്‍…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; നിലപാട് പറയാനാകാതെ ഉമ്മന്‍ ചാണ്ടിയും – ജോബിന്‍സ് തോമസ്
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാനാകാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. ഈ വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ വിത്യാസമില്ലെന്നും എല്ലാവര്‍ക്കും…
റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു
റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ഹരീഷ് മോഹൻ പ്രസിഡന്റ് ആയും , മനു മാധവൻ സെക്രട്ടറി ആയും വീണ്ടും നിയമിക്കപ്പെട്ടു. റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനീ Dr. സുമിത്രൻ , അസിസ്റ്റന്റ് ഗവർണ്ണർ ശ്യാം സ്റ്റാറി , ഡിസ്‌ട്രിക്‌ട് പ്രൊജക്റ്റ് ചെയര്മാന് സുധി ജബ്ബാർ , കേരള ഐ ടി പാർക്സ് സിഇഒ ജോൺ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസ്ട്രിക്ട് പ്രോജെക്ടയ എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ റെജിയുടെ ചികിത്സ സഹായത്തിനായുള്ള സംഭാവന ചടങ്ങിൽ വച്ച് കൈമാറി . റിപ്പോർട്ട് : Sneha Sudarsan (Account Executive)