ചെങ്കോട്ട സ്‌ഫോടനം ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന് കെസി വേണുഗോപാല്‍ എംപി

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (12.11.25). രാജ്യത്തെ നടുക്കിയ ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ സുരക്ഷാ…

സ്വര്‍ണക്കൊള്ളയില്‍ വാസുവിന്റെ ഗോഡ്ഫാദറെ പിടികൂടും വരെ സമരം : കെസി വേണുഗോപാല്‍ എംപി

ബിജെപിയെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല.       ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തി അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിന്റെ ഗോഡ്ഫാദര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ…

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: യോഗം ചേർന്നു

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേമ്പറിൽ യോഗം ചേർന്നു. ജില്ലയിൽ എന്യൂമറേഷൻ…

പൊതുതിരഞ്ഞെടുപ്പ്: പ്രചാരണം പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് പരിശോധിച്ച് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ…

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് (12/11/2025)

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് (12/11/2025). ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ രണ്ടു ദിവസത്തെ എല്ലാ പരിപാടികളും…

ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ; സഹകരണത്തിനൊരുങ്ങി ഡിഷ് ടിവി ഗ്രൂപ്പും ആമസോൺ പ്രൈമും

കൊച്ചി: രാജ്യത്തെ മുൻനിര ഡിടിഎച്ച്, ഒടിടി സേവനദാതാക്കളായ ഡിഷ് ടിവി, ആമസോൺ പ്രൈമുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ നൽകുന്നു.…

വി.പി. നന്ദകുമാറിന് സ്വീകരണം നല്‍കി

തൃശൂര്‍ : ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച മണപ്പുറം ഫിനാന്‍സ് സിഎംഡിയും ചെയര്‍മാനുമായ വി.പി. നന്ദകുമാറിന് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ…

വേണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യണം – കൊടിക്കുന്നിൽ സുരേഷ് എംപി

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് ദാരുണമായി മരണപ്പെട്ട കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തിൽ ഉത്തരവാദികളായവരെ…

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി

റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം. തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കുമുള്ള…

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി

ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു. തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. എമര്‍ജന്‍സി…