നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടന വേദിയില്‍ മാറ്റം. പുതുക്കിയ തീരുമാനമനുസരിച്ചു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങുകള്‍…
Author: editor
ആയുർവേദ ദിനാചരണത്തിന് തുടക്കമായി
ആലപ്പുഴ: ഒൻപതാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീളുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസ് ഹാളിൽ ജില്ലാ…
വേമ്പനാട് കായല്‍ പുരുജ്ജീവനവും സംരക്ഷണവും ശില്‍പശാല മന്ത്രി ഉദ്ഘാടനം ചെയ്തു
വേമ്പനാട് കായല്‍ സംരക്ഷിക്കണമോ വേണ്ടയോ എന്നത് വോട്ടിനിട്ട് തീരുമാനിക്കേണ്ട വിഷയമല്ല, ശാസ്ത്രീയതയായിരിക്കണം അതിന്റെ മാനദണ്ഡമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.…
സി കെ നായിഡു ട്രോഫി: കേരളം ഭേദപ്പെട്ട സ്കോറിലേക്ക്
അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി. സി കെ നായിഡു ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട…
വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം
മാതൃശിശു ആരോഗ്യത്തിലും കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ച ഉറപ്പ് വരുത്തുന്നതിലും കേരളത്തിന്റേത് സമഗ്രമായ സമീപനം. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക…
ലോകയാത്ര ഡോട്ട് കോം – യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്
ബഡ്ജറ്റിന്റെ പരിമിതികള്‍ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും, ഇനി അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികള്‍ക്ക് കഴിഞ്ഞ 27 വര്‍ഷമായി ലെഷര്‍…
തൊട്ടിയാർ ജലവൈദ്യുത പദ്ധതി കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബർ 28 തിങ്കളാഴ്ച യാഥാർത്ഥ്യമാവുകയാണ് – മുഖ്യമന്ത്രി പിണറായി വിജയന്‍
മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബർ 28 തിങ്കളാഴ്ച യാഥാർത്ഥ്യമാവുകയാണ്. 40…
ഐ ടി ഐകളിൽ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും : മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ ഐടിഐകളിലെ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഐടികളുടെ പ്രവർത്തനത്തിൽ കൂടുതൽ മികവ്…
കാപ്കോസിന് 74 കോടിയുടെ ധനസഹായം നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമായി
നെൽകർഷകരുടെ തീരാദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്കോസ്) നബാർഡിന്റെ ധനസഹായം…
ഗുണഭോക്തൃ സമിതികൾ കുടിവെള്ളം നിഷേധിക്കുന്നതിനെതിരേ നടപടിയെടുണം: ജില്ലാ വികസന സമിതി
കോട്ടയം : ഗുണഭോക്തൃ സമിതികൾ നിയന്ത്രിക്കുന്ന കുടിവെള്ള പദ്ധതികളിൽ വ്യക്തികൾക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇതിനെതിരേ പഞ്ചായത്ത് /നഗരസഭ സെക്രട്ടറിമാർ…