ഇടുക്കി ജില്ലയില്‍ 2 കാത്ത് ലാബുകള്‍ അനുവദിച്ചുഇടുക്കി ജില്ലയില്‍ രണ്ട് കാത്ത് ലാബുകള്‍ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി…
Author: editor
കേരളപ്പിറവി ആഘോഷം “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ : ജീമോൻ റാന്നി- ജിൻസ് മാത്യു റിവർസ്റ്റോൺ ടീം
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന കേരളത്തിന്റെ പിറവിയുടെ 69 മത് വാർഷികത്തെ…
പറയും, പിന്നെ ചെമ്പരത്തി പൂവ് മൗനവും (കവിത) : ലാലി ജോസഫ്
പറ, പറ, പറ, പറ നെല്ല് അളക്കുന്ന പറ അല്ല, നിങ്ങള്‍ പറയുന്ന പറ തന്നെയാണ് ഞാന്‍ പറയാന്‍ പോകുന്ന പറ.…
പുകള്‍പെറ്റ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി : കെസി വേണുഗോപാല്‍ എംപി
മരിച്ച വേണുവും ശിവപ്രിയയും ആരോഗ്യവകുപ്പിന്റെ അനാസ്ഥയുടെ രക്തസാക്ഷികള്‍. പുകള്‍പെറ്റ കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റിയെന്ന് എഐസിസി…
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി : ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം,…
ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെയും പോലീസിനെ അറിയിക്കാം
ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാവുന്നതാണ്.ഇത്തരം സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പോലീസിനെ അറിയിക്കാം. ഇതിനായി…
നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതിയുടെ അംഗീകാരം
നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആര്‍ഐഡിഎഫ്) ട്രഞ്ച് 31-ന് കീഴില്‍ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ…
എ.ഐ.സി.സി അംഗവും മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ആർ രഘുചന്ദ്രബാലിന്റെ ആകസ്മിക വേർപാടിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു
എ.ഐ.സി.സി അംഗവും മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ആർ രഘുചന്ദ്രബാലിന്റെ ആകസ്മിക വേർപാടിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ്…
വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം 3ന് കെപിസിസി ഓഫീസില്‍
വാര്‍ത്താസമ്മേളനം* *8.11.25* *എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടേയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എയുടേയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന്…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ആര്‍ രഘുചന്ദ്രബാലിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു
തിരുവനന്തപുരത്തെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു രഘുചന്ദ്രബാല്‍. ജില്ലയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും എം.എല്‍.എയായും മന്ത്രിയായും…