ഹൂസ്റ്റൺ: ഒക്ലഹോമ സിറ്റിയിൽ നടക്കുന്ന 41-ാമത് പി.സി.എൻ.എ.കെ. ദേശീയ സമ്മേളനത്തിന്റെ ദേശീയ യംഗ് അഡൾട്സ് കോർഡിനേറ്ററായി ഹൂസ്റ്റണിലെ മാത്യു ജോഷ്വ (ബോബി)…
Author: editor
ബാഹുബലി യുഗം കഴിഞ്ഞു, ഇനി വരുന്നത് ‘ഫൗജി’; ഏഴുവർഷത്തിന് ശേഷം ഡിപി മാറ്റി പ്രഭാസ്, പുതിയ ലുക്ക് വൈറൽ
പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസിന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി താരത്തിന്റെ പുതിയ പ്രൊഫൈൽ ചിത്രം. കഴിഞ്ഞ ഏഴു…
വിപണിയറിഞ്ഞുള്ള ധനസമ്പാദനം; ‘വെൽത്ത് ആൻഡ് വിസ്ഡം’ പരിപാടി സംഘടിപ്പിച്ച് ഫെഡറൽ ബാങ്ക്
കോഴിക്കോട്: ഓഹരി വിപണിയിലെ മികച്ച നിക്ഷേപ രീതികൾ മനസിലാക്കി ദീർഘകാല സമ്പാദ്യം ഉറപ്പാക്കുന്നതിന് ഇടപാടുകാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ വെൽത്ത്…
ത്രിവർണ്ണപ്പതാകയുടെ തണലിൽ… ചെറുത്തുനിൽപ്പും സാഹോദര്യവും അടിയറവുവെക്കാതെ ഭാരതം
ഡാളസ്: ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കണ്ണുതുറന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, സ്വാതന്ത്ര്യമെന്നത് കേവലം ഒരു ഭരണമാറ്റം മാത്രമല്ലെന്നും…
മെസി വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതു ഗൗരവമായി പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കും : മുഖ്യമന്ത്രി
മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി സതീശന് നടത്തിയ വാര്‍ത്താസമ്മേളം. (13-08-2026) PART-2 ) ഗുരുതരമായ ആരോപണങ്ങളാണ് അതിലുള്ളത്. അര്‍ജന്റീനിയന്‍ ഫുട്ബാള്‍ അസോസിയേഷനുമായി…
മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം
കേന്ദ്രത്തിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ട് കേരളം. മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി…
മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി സതീശന് നടത്തിയ വാര്‍ത്താസമ്മേളം. (13-08-2026)
മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി സതീശന് നടത്തിയ വാര്‍ത്താസമ്മേളം. (13-08-2026). വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ…
വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്ക്ക് കൈമാറി കൊച്ചി കപ്പൽശാല
കൊച്ചി: അത്യാധുനിക സാങ്കേതിക മികവോടെ കൊച്ചി കപ്പൽശാലയിൽ നിർമിച്ച ‘എം എസ് മരിയ’ എന്ന മൾട്ടി പർപ്പസ് വെസ്സൽ, ജർമനി ആസ്ഥാനമായി…
പുസ്തക പരിചയം : പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ (നോവൽ) തയ്യാറാക്കിയത് – ബാജി ഓടംവേലി, ഡാലസ്
പുസ്തക പരിചയം തയ്യാറാക്കിയത് – ബാജി ഓടംവേലി, ഡാലസ് അമേരിക്കൻ മലയാളി എഴുത്തുകാരനായിരിക്കുമ്പോഴും പേരിൽ…
ഫാർമസ്യൂട്ടിക്കൽ കെയർ കോൺക്ലേവ് സംഘടിപ്പിച്ചു
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ (എച്ച്എൽഎൽ) ഫാർമസികളെ മികവുറ്റ പരിചരണ കേന്ദ്രങ്ങളാക്കി…