പുതുവൈപ്പിനിലെ എൽ പി ജി ഇമ്പോർട്ട് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായിദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചുകൊച്ചി – ബാംഗ്ലൂർ…
Author: editor
യുഎസിലുടനീളം വിൽക്കുന്ന ക്വാക്കർ ഓട്സ് ചില ഗ്രാനോള ബാറുകളും ഗ്രാനോള ധാന്യങ്ങളും തിരിച്ചുവിളിക്കുന്നു
ന്യൂയോർക് :മാരകമായേക്കാവുന്ന ബാക്ടീരിയയായ സാൽമൊണല്ലയാൽ മലിനമായേക്കാമെന്നതിനാൽ യുഎസിലുടനീളം വിൽക്കുന്ന ചില ഗ്രാനോള ബാറുകളും ഗ്രാനോള ധാന്യങ്ങളും തിരിച്ചുവിളിക്കുന്നതായി ക്വാക്കർ ഓട്സ് കമ്പനി…
കൊലപാതകത്തിന് 48 വർഷം ജയിലിൽ കിടന്നയാളെ ഒക്‌ലഹോമ ജഡ്ജി നിരപരാധിയായി പ്രഖ്യാപിച്ചു
ഒക്‌ലഹോമ : യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെറ്റായ ജയിൽവാസം അനുഭവിച്ച ഒക്‌ലഹോമക്കാരൻ ഇപ്പോൾ താൻ ചെയ്യാത്ത കൊലപാതകത്തിൽ നിരപരാധിയാണെന്ന് ഔദ്യോഗികമായി…
വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ സമാധാനപരമായ അധികാര കൈമാറ്റമെന്നു ട്രംപ് – പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :2024 ൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, തനിക്ക് ശേഷം അടുത്ത പ്രസിഡന്റിന് സമാധാനപരമായി അധികാരം കൈമാറുമെന്ന് ഡൊണാൾഡ്…
കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ക്രിസ്മസ് സാങ്ക്ട്സ് 23 ഗംഭീരമായി – ജോസഫ് ജോൺ കാൽഗറി
കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ക്രിസ്മസ് കരോൾ ” ക്രിസ്മസ് സാങ്ക്ട്സ് 23″ ഡിസംബർ 22 ന് വൈകിട്ട് 7മണിക്ക്…
(ചെറുകഥ ) കനലായി മാറിയ കരോള്‍ : ലാലി ജോസഫ്
ഫോണ്‍ ബെല്‍ തുടരെ അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല കാരണം ഇന്ന് രാത്രിയിലും ജോലിയുണ്ട് അതുകൊണ്ടു തന്നെ മന:പൂര്‍വ്വം ഫോണ്‍ എടുക്കേണ്ട…
മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു : കെ.സുധാകരന്‍ എംപി
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ട്വന്റിഫോര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍…
പോലീസ് അതിക്രമം: കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് (ഡിസംബർ 23 ) പന്തം കൊളുത്തി പ്രകടനം നടത്തും
സിപിഎം ക്രിമിനലുകളും പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ…
സന്തോഷ് ഐപ്പ് ഫൊക്കാന 2024-26-ലെ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു : മൊയ്തീന്‍ പുത്തന്‍ചിറ
വാഷിംഗ്ടണ്‍ ഡിസി : ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2024-26 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍, ഡോ.…
അപായപ്പെടുത്താനിയിരുന്നു ശ്രമം : എംഎം ഹസന്‍
കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ബോധപൂര്‍വ്വമായ ആസൂത്രിത ആക്രമണമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ…