എം.ടിയുടെ നിര്യാണം: മുഖ്യമന്ത്രി അനുശോചിച്ചു

മലയാള  സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ…

എം.ടിയുടെ വിയോഗം: 26 നും 27 നും ഔദ്യോഗിക ദുഃഖാചരണം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27…

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍ – പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

  പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പ്. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം…

മലയാളം ഉള്ളിടത്തോളം കാലം എം.ടിക്ക് മരണമില്ല: രമേശ് ചെന്നിത്തല

മലയാള സാഹിത്യത്തിൻ്റെ ഇതിഹാസ ഗോപുരമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ…

ന്യൂയോർക്ക് സിറ്റിയിൽ 15 വർഷത്തിനിടെ ആദ്യമായി വൈറ്റ് ക്രിസ്മസ് ആഘോഷിച്ചു

സെൻട്രൽ പാർക്ക്( ന്യൂയോർക്ക്): ന്യൂയോർക്ക് സിറ്റി ഔദ്യോഗികമായി 2009 ന് ശേഷം ആദ്യത്തെ വെളുത്ത ക്രിസ്മസ് ആഘോഷിച്ചു — 15 വർഷത്തിന്…

കേരളത്തെ തോല്പിച്ച് സൌരാഷ്ട്ര

റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. സൌരാഷ്ട്ര 96 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ടൂർണ്ണമെൻ്റിൽ…

ആനയുടേയും കാട്ടുപോത്തിന്റേയും ഇടയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂര്‍

ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി ആരോഗ്യ പ്രവര്‍ത്തകര്‍. ക്രിസ്തുമസ് രാത്രിയില്‍ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രിയിലേയ്ക്കുള്ള…

എംടിയുടെ നിര്യാണം : കെപിസിസി രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ആദരണീയനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി രണ്ട് ദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ…

എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എംഎം ഹസന്‍ അനുശോചിച്ചു

അതുല്യ പ്രതിഭയും മലയാള സാഹിത്യ തറവാട്ടിലെ കാരണവരുമായ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. അക്ഷരക്കൂട്ടുകള്‍…

എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

വിഖ്യാത സാഹിത്യകാരനും കഥകളുടെ പെരുന്തച്ചനുമായ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ…