തിരുവനന്തപുരം : അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന്…
Author: editor
കോക്ലിയര്‍ ഇപ്ലാന്റേഷന്‍ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍…
കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം ജൂലൈ 24ന്
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം കെപിസിസിയുടെ നേതൃത്വത്തിൽ ജൂലൈ 24ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകുന്നേരം 4ന് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടന ജനറൽ…
വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ വിപണിയിലിടപെടുന്നില്ല – ചെന്നിത്തല
തിരു:നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
പുതുപ്പള്ളി സ്ഥാനാര്‍ത്ഥി; പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.സുധാകരന്‍ എംപി
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അത്…
PYCD യുടെ ആഭിമുഖ്യത്തിൽ ഡാളസിൽ വർഷിപ്പ് നൈറ്റ്: ലോർഡ്‌സൺ ആന്റണി മുഖ്യാതിഥി
ഡാളസ്: പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ നേതൃത്വത്തിൽ സണ്ണിവെയ്‌ലിലുള്ള അഗാപ്പെ ചർച്ചിൽ വച്ച് നടക്കുന്ന വർഷിപ്പ് നൈറ്റിൽ പ്രശസ്ത വർഷിപ്പ്…
ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി സംസ്ഥാനത്തിന് അരി ലഭ്യമാക്കണം : കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
സംസ്ഥാനത്തെ അരി വില നിയന്ത്രിക്കുന്നതിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം (ഒ.എം.എസ്.എസ്) വഴി കുറഞ്ഞ…
ജീവനി പദ്ധതി’ എയ്ഡഡ് കോളേജുകളിലും നടപ്പാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്
ഈ അധ്യയന വർഷം മുതൽ ജീവനി പദ്ധതി കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി…
വായന വളർത്താൻ ‘അക്ഷരജ്വാല’യുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്
കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാർഥികളിൽ വായനാശീലം വളർത്താൻ അക്ഷരജ്വാല പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. അക്ഷര ജ്വാല വായനക്കളരി…
പെന്റഗൺ മിലിട്ടറി ബ്രാഞ്ചിന്റെ തലവനായി ബൈഡൻ ലിസ ഫ്രാഞ്ചെറ്റിയെ തിരഞ്ഞെടുത്തു
വാഷിംഗ്‌ടൺ ഡി സി :യുഎസ് നാവികസേനയെ നയിക്കാൻ യുഎസ് പ്രസിഡന്റ് ബൈഡൻ ഒരു വനിതാ അഡ്മിറലിനെ തിരഞ്ഞെടുത്തു – പെന്റഗൺ മിലിട്ടറി…