ഹൂസ്റ്റൺ: റാന്നി അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ.മാത്യു (പാപ്പച്ചൻ-76 വയസ്സ് ) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ മാത്യു റാന്നി കലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ…
Author: Jeemon Ranny
ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്ത് 9 ന് മേയർ റോബിൻ ഇലക്കാട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ…
ട്രിനിറ്റി മാർത്തോമ്മ ഇടവകദിനം സമുചിതമായി ആഘോഷിച്ചു. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകി
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ 51 – മത് ഇടവകദിനം വൈവിധ്യമാർന്ന പരിപടികളോടെ നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ…
“സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും ജൂലൈ 27-നു
ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)…
കേരളത്തനിമയിൽ ഒരുമ “പൊന്നോണ നക്ഷത്ര രാവിന്” ഒരുക്കങ്ങൾ തുടങ്ങി
ഷുഗർലാൻഡ് : ഹൂസ്റ്റണിലെ പ്രമുഖ കമ്യൂണിറ്റിയായ റിവർസ്റ്റോണിലെ ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന്റെ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾക്ക് എക്സികുട്ടിവ് കമ്മിറ്റി ചേർന്ന്…
അന്താരാഷ്ട്ര വടംവലി മത്സരം ചരിത്രസംഭവമാക്കാൻ ടിസാക്ക് : ഡോ.സഖറിയ തോമസും ജിജു കുളങ്ങരയും ചെയർമാൻമാർ
ഹൂസ്റ്റൺ : ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര…
ഐസിഇസിഎച്ച് ബൈബിൾ ക്വിസ് മത്സരം : സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ചിന് ഒന്നാം സ്ഥാനം
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് പീറ്റേഴ്സ് മലങ്കര…
ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്റെ കിക്ക് ഓഫ് ചടങ്ങു പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ : ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. മാത്യു…
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ വൈദികർക്ക് യാത്രയയപ്പ് നൽകി
ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറിപ്പോയ വൈദികർക്ക് യാത്രയയപ്പു നൽകി.…
35-ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ന്യൂയോർക്കിൽ അനുഗ്രഹ നിറവിൽ സമാപിച്ചു
ന്യൂയോർക്ക് : ലോങ്ങ് ഐലൻഡ് മെൽവില്ലിലെ മാരിയറ്റ് ഹോട്ടലിൽ ജൂലൈ 3 മുതൽ 6 വരെ നടന്ന 35-ാമത് മാർത്തോമ്മാ ഫാമിലി…