ന്യൂജേഴ്സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തിൽ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോൾ സംഘങ്ങൾ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോൾ, ശാന്തിയുടേയും…
Author: Joychen Puthukulam
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ആനുവല്‍ ഗാല ഗംഭീരമായി പര്യവസാനിച്ചു
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ നാലാമസ് ആനുവല്‍ ഗാല ഷിക്കാഗോ, ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ച്…
ഡാലസ് മലയാളി അസോസിയേഷന്‍ 50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി കേരളത്തിനായി സമര്‍പ്പിക്കുന്നു : ബിനോയി സെബാസ്റ്റ്യന്‍
ഡാലസ്: ടെക്‌സസിലെ പ്രമൂഖ സാംസ്‌ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ…
കെ.എച്ച്.എൻ.ജെയുടെ ധനുമാസ തിരുവാതിര അത്യന്തം ഹൃദ്യമായി; അമേരിക്കയിലെ ഏറ്റവും വലിയ ആഘോഷം : ജോയിച്ചൻപുതുക്കുളം.
ന്യു ജേഴ്‌സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ സ്തുതിഗീതങ്ങളും ചടുല നടനങ്ങളും മനം കവർന്ന കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്‌സിയുടെ…
കാൽഗറി കാവ്യസന്ധ്യയുടെ പതിനാലാമത് കൂട്ടായ്‌മ അവിസ്മരണീയമായി
കാൽഗറി : കാൽഗറിയിൽ 14 വർഷമായി തുടർന്നു വരുന്ന മലയാള സാഹിത്യത്തിന്റെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ ശൈത്യകാലത്തിന്റെ കവിതാ സായാഹ്നം പൂർവാധികം ജനപങ്കാളിത്തത്തോടെ…
എഡ്മിന്റനിലെ “നമഹ” യ്ക്കു പുതിയ ഭാരവാഹികൾ
എഡ്മിന്റൻ : കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റൻ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024-ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ…
ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ : ജോയി കുറ്റിയാനി
മയാമി: അമേരിക്കന്‍ മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട്…
പ്രസിഡന്റ് ബൈഡൻ പങ്കെടുത്ത യോഗത്തിൽ തമ്പി പോത്തൻ കാവുങ്കലും
ഫിലാഡൽഫിയ : അമേരിക്കയിലുള്ള ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ കാഴ്ചപ്പാട് വിലയിരുത്തുന്നതിനായി നവംബർ ഒന്നാം തീയതി ഫിലഡല്ഫിയയിലെ ഡെമോക്രാറ്റിക് പാർട്ടി ഓഫീസിൽ നടന്ന…
വാൻകുവറിലെ കരോൾ സന്ധ്യ ഗ്ലോറിയ 2024 ഗംഭീരമായി ആഘോഷിച്ചു
വാൻകുവർ : വാൻകൂവറിലെ ഇന്ത്യൻ സഭകളുടെ കൂട്ടായ്മയിൽ നടത്തിവരാറുള്ള കരോൾ സന്ധ്യ ഗ്ലോറിയ 2024, സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ…
‘who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു
ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ‘who am…