ഡാലസ് : ഇർവിങ് സിറ്റിയിലെ ഓട്ടോമൊബൈൽ സ്ഥാപനമായ യൂ എസ് കാർ കെയറിൻറെ ഉടമ വർഗീസ്സ് ആലംപറമ്പിൽ (68) ഡാലസിൽ അന്തരിച്ചു.…
Author: Joychen Puthukulam
മിഷണറിമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം : ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ വചനം ആയിരങ്ങളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്ന സുവിശേഷ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 20 വ്യാഴാഴ്ച…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി
ഫ്ളോറിഡ: ഒക്ടോബർ 7 മുതൽ 9 ഞായർ വരെയുള്ള ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ട ഐപിസി നോർത്ത്…
അയര്‍ലണ്ടില്‍ മലയാളി നേഴ്‌സ് അന്തരിച്ചു
ഡബ്ലിന്‍: അയര്‍ലണ്ടില്‍ മലയാളി നേഴ്‌സ് കോട്ടയം പാമ്പാടി സ്വദേശി ദേവി പ്രഭ (37) അന്തരിച്ചു . തുള്ളമോര്‍ പോര്‍ട്ട്‌ലീഷ് ആശുപത്രിയില്‍ നേഴ്‌സ്…
ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലി അർപ്പിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഹപ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലിയുമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കേരളത്തിൽ വിവിധ പ്രസ്…
മാഗിന്റെ ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് അന്നമ്മ തോമസ്, എല്‍സി സൈമണ്‍ വാളാച്ചേരി എന്നിവര്‍ക്ക്
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഹൂസ്റ്റണില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡ് ഈ വര്‍ഷവും ഒരു…
പ്രവാസി ഭാരതീയ ദിവസ്, കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകള്‍ തുടരുന്നു – ജോസഫ് ഇടിക്കുള
ന്യൂ യോര്‍ക്ക് – ഇന്ത്യ ഗവണ്‍മെന്റ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേര്‍ണല്‍ അഫയേഴ്സ്സ് ആഗോള പ്രവാസികള്‍ക്കായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ സിറ്റിയില്‍ വച്ച് സംഘടിപ്പിക്കുന്ന…
അസംബ്ലീസ് ഓഫ് ഗോഡ് ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ഈ ആഴ്ച ന്യൂയോര്‍ക്കില്‍
ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയായ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഇന്ത്യാ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്…
സംഗീത ലഹരിയിൽ ആറാടി ടോറോന്റോ – ആസാദ് ജയന്‍
ടൊറന്റോ:”തിരമാല പോലെ വന്ന സംഗീതത്തിന്റെ അഭൗമമായ വശ്യതയിൽ ലയിച്ചു പോയ ഒരു രാത്രി..” ഇങ്ങനെയാണ് ഒരു ആസ്വാദകൻ ഫേസ്ബുക്കിൽ ഹൈ ഓൺ…
ജേക്കബ് വര്‍ഗീസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) വാഷിംഗ്ടണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റായിരുന്ന ജേക്കബ് വര്‍ഗീസ് വാഷിംഗ്ടണ്‍…