ന്യൂയോർക് :പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത് .…
Author: Joychen Puthukulam
എസ്.ബി കോളജ് ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ നടത്തും; മുഖ്യാതിഥി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ സമുചിതമായി…
ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാര്‍ത്ഥി അന്നാ വലന്‍സിയായിക്ക് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം
ചിക്കാഗോ: ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാര്‍ത്ഥി അന്നാ വലന്‍സിയായിക്ക് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം ചിക്കാഗോയിലെ ബര്‍സിയാണി ഗ്രീക്ക് ട്രവണില്‍ വച്ച്…
ഫൊക്കാന കൺവെൻഷനെ അടയാളപ്പെടുത്താൻ വിസ്മയ കിരണം സ്മരണിക ഒരുങ്ങുന്നു :ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്മയ നഗരമായ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്നവരെ കൂടുതൽ…
മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയക് പള്ളിയില്‍ മദേഴ്‌സ്‌ഡേ ആഘോഷിച്ചു – കുര്യാക്കോസ് തര്യന്‍ (പിആര്‍ഒ)
ഡാളസ്: മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയക് പള്ളിയില്‍ മാതൃദിനം മെയ് എട്ടാം തീയതി ഞായറാഴ്ച ആഘോഷിച്ചു. റവ.ഫാ. മാര്‍ട്ടിന്‍ ബാബു…
കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു – ലാലി ജോസഫ് ആലപ്പുറത്ത്
ഡാലസ്: കോപ്പേല്‍ സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചില്‍ മെയ് 8 2022 ഞായറാഴ്ച മദേഴ്‌സ് ഡേ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ…
ലിസി അച്ചന്‍കുഞ്ഞിന് നൈറ്റിങ്ഗേൽ പുരസ്‌കാരം
ന്യൂഡല്‍ഹി: ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് ലിസി അച്ചന്‍കുഞ്ഞിന് 2021ലെ ഫ്‌ളോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം. ഐ.ടി.ബി.പി റിട്ട. ഇന്‍സ്‌പെക്ടർ കൊല്ലം…
സുപ്രധാന തീരുമാനങ്ങളോടെ ഫോമാ ജനറൽ ബോഡി ടാമ്പയിൽ സമാപിച്ചു – കെ. കെ. വർഗീസ്
ഫ്ലോറിഡ: ഫോമയിൽ മാറ്റത്തിന്റെയും, വളർച്ചയുടെയും, സമവായത്തിന്റെയും സാഹചര്യം ഉണ്ടാക്കിക്കൊണ്ട് ഫോമാ ജനറൽ ബോഡി ഫ്ലോറിഡയിൽ സമാപിച്ചു. ഏപ്രിൽ മുപ്പതിന് റ്റാമ്പ സെഫ്നറിലെ…
റവ. ജോര്‍ജ് ഏബ്രഹാം ഭദ്രാസന സെക്രട്ടറി – സണ്ണി കല്ലൂപ്പാറ
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ. ജോര്‍ജ് ഏബ്രഹാം ചുമതലയേറ്റു. ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച്…
ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം ലോസ്റ്റ് വില്ല മനം കവര്‍ന്നു – അനശ്വരം മാമ്പിള്ളി
ടെക്‌സാസ് :ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം ‘ലോസ്റ്റ് വില്ല’ മക് അല്ലെന്‍,റിയോ ഗ്രാന്‍ഡ് വാല്ലിയില്‍ എഡിന്‍ബര്‍ഗ് സിറ്റില്‍ഡിവൈന്‍ മേഴ്സി സിറോ മലബാര്‍ കത്തോലിക്ക…