സ്ഥാനം ഒഴിയുന്ന ഒറിഗണ്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് 17പ്രതികളുടെ വധശിക്ഷ

ഒറിഗണ്‍ : മാരകമായ വിഷം കുത്തിവച്ചു പ്രതികളെ വധശിക്ഷക്കു വിധേയമാക്കുന്നത് അധാര്‍മ്മികമാണെന്നു പ്രഖ്യാപിച്ചു സംസ്ഥാന ഗവര്‍ണര്‍ പദവിയില്‍ നിന്നു വിരമിക്കുന്ന കാറ്റി…

അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗം ഇനി മുതല്‍ നിയമാനുസൃതം

വാഷിംഗ്ടണ്‍ ഡി.സി :  സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ലില്‍ ്അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ ഒപ്പുവെച്ചു. ജാതി, വര്‍ഗ്ഗ, വര്‍ണ്ണ…

വീണ്ടും വോട്ടെണ്ണല്‍- ലോറന്‍ ബൊബെര്‍ട്ട് വിജയിച്ചു

കൊളറാഡൊ: കൊളറാഡൊ തേര്‍ഡ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ട് യു.എസ്. ഹൗസിലേക്ക് വീണ്ടും വോട്ടെണ്ണ്ല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലോറന്‍ ബോബര്‍ട്ട് നേരിയ ഭൂരിപക്ഷത്തില്‍…

മിസ്സ് ഭാരത് യു.എസ്.എ. കിരീടം പ്രിയ അലവാഡി ഗുപ്തക്ക്

അറ്റ്‌ലാന്റ: പ്രിയ അലവാഡി ഗുപ്തക്ക് മിസ്സ് ഭാരത് യു.എസ്.എ. എലൈറ്റ് 2022 കിരീടം. നിരവധി മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഇവര്‍ കിരീടമണിഞ്ഞത്. അറ്റ്‌ലാന്റയില്‍…

ഫിയാകോന ഡാളസില്‍ ഡിസംബര്‍ 12ന് പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു

ഡാളസ് : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന) ഡിസംബര്‍ 12ന് ഡാളസിലെ ഫ്രിസ്‌ക്കൊയില്‍ പ്രത്യേക…

മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സംഗീത പരിപാടി വന്‍ വിജയമായി:ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍

ഹൂസ്റ്റന്‍ : മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വിജയിച്ച…

” സാധനം”(handle with care ) എന്ന ഹ്രസ്വചിത്രം, നിറഞ്ഞ സദസ്സിൽ പ്രീവിയു അവതരിപ്പിച്ചു : സണ്ണി മാളിയേക്കൽ

ഡാളസ് :  അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക് അഭിമാനമ മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമ്മിച്ച…

വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച – പി.പി ചെറിയാന്‍

ഡാളസ്: ഡാലസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം…

സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ അനു​ശോ​ചിച്ചു

ഡാളസ് : പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡാളസ് കേരള അസോസിയേഷൻ…

യു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടി – പി പി ചെറിയാൻ

വാ ഷിംഗ്ടണ്‍: നവംബര് 8 നടന്ന ഇടക്കാല തിരെഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റുകൾ…