യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ (82) മദ്യപിച്ചു വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി കലിഫോണിയ പൊലിസ്…
Author: P P Cherian
ഉവാള്‍ഡെയിലെ വേദനയില്‍ പങ്കു ചേരുന്നുവെന്നു ബൈഡൻ
ടെക്സാസ് (ഉവാള്‍ഡെ):അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ടെക്‌സസിലെ ഉവാള്‍ഡെയിലെത്തി വെടിവെപ്പില്‍ മരിച്ച റോബ് എലിമെന്ററി സ്‌കൂളിലെ 19 കുട്ടികളുടെയും രണ്ട്…
നാല് നായ്ക്കൾ ചൂടേറ്റ് ചത്ത സംഭവം – യുവതി അറസ്റ്റിൽ
ഫ്ളോറിഡ :- ചുട്ടുപൊള്ളുന്ന വെയിലിൽ കാറിനകത്ത് അടക്കപ്പെട്ട 4 നായ്ക്കൾ ചൂടേറ്റ് ചത്ത സംഭവത്തിൽ മിസൗറിയിൽ നിന്നുള്ള 25 വയസുകാരിയെ മെയ്…
ആദ്യം സ്ക്കൂൾ സുരക്ഷ ഉറപ്പിക്കുക; എന്നിട്ട് മതി ഉക്രെയ്നെന്ന് ട്രംപ്
ബില്യൺ ഡോളർ നൽകിയാൽ മതിയെന്ന് മുൻ പ്രസിദ്ധന്റ് ഡൊണാൾഡ് ട്രംപ്. അതിനാവശ്യമായ നിയമ നിർമ്മാണം നടത്തുന്നതിന് യു.എസ്സ്. ലോ മേക്കേഴ്സ് അടിയന്തിരമായി…
നാസി സ്വസ്തിക്കും ഹിന്ദു സ്വസ്തിക്കും വ്യത്യസ്തമാണ് കാലിഫോർണിയ
കാലിഫോർണിയ: നാസി ജർമ്മനി ഉപയോഗിച്ചിരുന്ന പകയുടെയും നശീകരണത്തിനും ചിഹ്നമായി ചരിത്രം സാക്ഷിക്കുന്ന സ്വസ്തിക്കും (ഹാക്കൻക്രൂസ്) ഹിന്ദു വിശ്വാസികൾ ഉപയോഗിച്ചു വരുന്ന ശാന്തിയുടെയും…
സ്‌കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു
ടെക്സസ്: ടെക്സസ് സ്‌ക്കൂള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു അദ്ധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തവെ മെയ്…
റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപ് പിന്തുണച്ച 96 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും തകര്‍പ്പന്‍ വിജയം
വാഷിംഗ്ടണ്‍ ഡി.സി.: രാജ്യവ്യാപകമായി നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പിന്തുണച്ച 96 ശതമാനം സ്ഥാനാര്‍ത്ഥികളുടേയും വിജയമെന്ന് ട്രംപിന്റെ മുന്‍…
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍. പതിനെട്ടു വയസുള്ള കൊലയാളി…
ഗാർഡൻ ഓഫ് ലൈഫിന്റെ ഔദ്യോഗിക രേഖകൾ മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി
ന്യൂയോർക് :കൊല്ലം ജില്ലയിലെ പ്രവാസി മലയാളികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ മനോഹരമായ അന്തരീക്ഷത്തിൽ നിർമിച്ച GARDEN OF LIFE റിട്ടയർമെന്റ് ഹോം, മാനസികാരോഗ്യ…
അര്‍ക്കന്‍സാസ് ഗവര്‍ണര്‍ റിപ്പബ്ലിക്കന്‍ പ്രൈമറി സാറാ ഹക്കബിക്ക് തിളക്കമാര്‍ന്ന വിജയം
ലിറ്റല്‍റോക്ക് (അര്‍ക്കന്‍സാസ്): അര്‍ക്കന്‍സാസ് പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ സാറ ഹക്കബി (39) ട്രമ്പിന്റെ പിന്തുണയോടെ മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഫ്രാന്‍സീസ് വാഷ്ബേണിന് കനത്ത…