വാഷിംഗ്ടണ്‍ ഡി.സി.: ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന ട്രമ്പ് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ രാഷ്ട്രീയ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നരോപിച്ച്് സെപ്റ്റംബര്‍ 18 ശനിയാഴ്ച…
Author: P P Cherian
ഇല്ലിനോയ് സംസ്ഥാനത്തെ അവസാനത്തെ സിയേഴ്‌സ് സ്‌റ്റോറും അടച്ചു പൂട്ടുന്നു
ഇല്ലിനോയ് : ഇല്ലിനോയ് സംസ്ഥാനത്തെ അവശേഷിക്കുന്ന അവസാനത്തെ സിയേഴ്‌സ് സ്‌റ്റോറും അടച്ചു പൂട്ടുന്നതായി സെപ്തംബര്‍ 16 വ്യാഴാഴ്ച സിയേഴ്‌സ് കോര്‍പ്പറേറ്റിന്റെ അറിയിപ്പില്‍…
ചരിത്രം കുറിച്ച് കൊളറാഡോ ഗവര്‍ണറുടെ സ്വവര്‍ഗ വിവാഹം
കൊളറാഡോ : കൊളറാഡോ ഗവര്‍ണര്‍ ജറിഡ് പോളിസ് (46) തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന മാര്‍ലോണ്‍ റീസിനെ (40) വിവാഹം ചെയ്തു ചരിത്രത്തില്‍…
മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ്
സൗത്ത് കരോളിനാ : മകന് 10 മില്യണ്‍ ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കണമെങ്കില്‍ ഞാന്‍ മരിക്കണം തന്നെ വെടിവച്ചു കൊല്ലുന്നതിനായി ഹിറ്റ്മാനെ…
കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍
കാലിഫോര്‍ണിയ : രാജ്യം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസത്തിനെ കാലാവധി കഴിയുന്നതിന് മുന്‍പ് തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം…
ഡാളസ് കൗണ്ടിയില്‍ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി
ഡാളസ് : ഡാളസ് കൗണ്ടിയില്‍ മാത്രം സെപ്റ്റംബര്‍ 14 ബുധനാഴ്ച 1000 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിച്ചതായും 21 മരണങ്ങള്‍ സംഭവിച്ചതായും…
ടെക്‌സസില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി
ഗാല്‍വസ്റ്റണ്‍ (ടെക്‌സസ്) : കാലി കുക്ക് (4) വയസ്സ് ഗാല്‍വസ്റ്റണില്‍ കോവിഡ് ബാധിച്ച് മരിച്ചു . പാന്‍ഡമിക്ക് പൊട്ടിപുറപ്പെട്ടതിന് ശേഷം ടെക്‌സസില്‍…
നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ന്യൂജേഴ്‌സി: സെപ്റ്റംബര്‍ 1 ന് ന്യൂജേഴ്‌സിയില്‍ വീശിയടിച്ച ഐഡ, ചുഴലിക്കാറ്റിനെ തുടര്‍ന്ന്ണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു ഒഴുകിപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ നിധി…
ലോകാരോഗ്യ സംഘടന കാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച ഡോ.എം.വി.പിള്ളയെ ഇന്ത്യാ പ്രസ് ക്ലബ് അനുമോദിച്ചു
ഡാളസ് : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ണഒഛ) കാന്‍സര്‍ കണ്‍സള്‍റ്റന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓണ്‍കോളജിസ്റ്റും, ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍…
മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല , അമ്മ ദേഷ്യം തീര്‍ത്തത് മകന്റെ തലക്ക് നേരെ വെടിയുതിര്‍ത്ത്
ചിക്കാഗോ : വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ…