വാഷിംഗ്ടണ്‍ ഡി.സി.: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഡോസ് സെപ്റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങുന്നതിന്…
Author: P P Cherian
അഫ്ഗാനിസ്ഥാന്‍ വിഷയം: ബൈഡന്‍ രാജിവയ്ക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ബൈഡന്‍ തീര്‍ത്തും പരാജയമാണെന്നും, ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ രാജിവയ്ക്കണമെന്നും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ്…
അഫ്ഗാന്‍ ഭരണം താലിബാന്റെ നിയന്ത്രണത്തില്‍: യു.എസ്. എംബസ്സില്‍ യു.എസ്. പതാക താഴ്ത്തി
വാഷിംഗ്ടണ്‍ ഡി.സി.: അഫ്ഗാനിസ്ഥാന്‍ ഭരണം പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാകുകയും, പ്രസിഡന്റഅ അഫ്ഗാനിസ്ഥാനില്‍ നിന്നും പാലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കാബൂളില്‍ യു.എസ്.…
ഡാളസ് കൗണ്ടി മാസ്‌ക് മാന്‍ഡേറ്റിന് ടെക്‌സസ് സുപ്രീം കോടതി സ്റ്റേ
ഡാളസ് : ഡാളസ് കൗണ്ടിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി കൗണ്ടി ജഡ്ജി ഡാലസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ നിന്നും നേടിയ വിധി…
അഫ്ഗാനിസ്ഥാന്‍ വിഷയം: ബൈഡന്‍ രാജിവയ്ക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ബൈഡന്‍ തീര്‍ത്തും പരാജയമാണെന്നും, ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ രാജിവയ്ക്കണമെന്നും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ്…
അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
മിനിസോട്ട: അഞ്ചു വയസ്സുകാരന്റെ കൈയിൽ ലഭിച്ച തോക്കിൽ നിന്നു ചീറിപ്പാഞ്ഞുവന്ന വെടിയുണ്ട മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തു. യുഎസിലെ മിനിസോട്ടയിൽ വീട്ടിനുള്ളിൽ വച്ചാണു…
വീഡിയോ കോളിലായിരുന്ന മാതാവ് കുട്ടിയുടെ വെടിയേറ്റ് മരിച്ചു
ആള്‍ട്ടമോങ്ങ്‌സ് (ഫ്‌ളോറിഡ): ജോലിയുമായി ബന്ധപ്പെട്ട് വീഡിയോ കോളിലായിരുന്നപ്പോള്‍ പുറകില്‍ നിന്നും കൊച്ചു മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ആള്‍ട്ട്‌മോങ്ങില്‍…
ഒക്കലഹോമ സ്‌ക്കൂളുകളിലും മാസ്‌ക് ധരിക്കണമെന്ന് – സൂപ്രണ്ട് മക്ക് ദാനിയേല്‍
ഒക്കലഹോമ: ഒക്കലഹോമ സിറ്റി സ്‌ക്കൂള്‍ ഡിസ്്ട്രിക്റ്റിലെ എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപക-അനദ്ധ്യാപകരും മാസ്‌ക ധരിക്കണമെന്ന് ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്‌ക്കൂള്‍ സൂപ്രണ്ട് ഡീന്‍…
രാജ്യം ഭീതിയുടെ നിഴലില്‍- ബൈഡന്‍ ക്യാമ്പ് ഡേവിഡില്‍
വാഷിംഗ്ടണ്‍ ഡി.സി. : അമേരിക്കകത്തും, പുറത്തും ഭീതിജനകമായ സാഹചര്യം നിലനില്‍ക്കെ പ്രസിഡന്റ് ബൈഡന്‍ അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡലവെയര്‍…