മരണാനന്തരം “സ്വപ്നമോ യാഥാർത്യമോ” ?

ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് 19  വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെൽറ്റ വേരിയന്റ്) വ്യാപനത്തിന് മുൻപിൽ വീണ്ടും ലോകജനത പകച്ചു നില്കുന്നത്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്നു . പകൽ മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചു... Read more »

വിസ്മയ ,പുഷ്പിക്കുംമുമ്പേ അറുത്തുമാറ്റപെട്ട ഇളം മുകുളം – പി പി ചെറിയാൻ

വിസ്മയ ,പുഷ്പിക്കുംമുമ്പേ അറുത്തുമാറ്റപെട്ട  ഇളം മുകുളം.കേരളത്തിൽ സമീപകാലത്തു അങ്ങോളമിങ്ങോളം വർധിച്ചുവരുന്ന അതി ക്രൂരമായ സ്ത്രീധന പീഡന കേസുകളിലെ ജീവൻ ഹോമിക്കപ്പെടേണ്ടിവന്ന നിരവധി  നിരപരാധികളും നിരാലംബരുമായ സ്ത്രീകളിൽ അവസാനത്തെ ഇര.വിസ്മയുടെ മരണത്തിനു ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട് റിമാൻഡിൽ കഴിയുന്നത് സമൂഹത്തിൽ ഏതുവിധേനെയും   സ്വാധീനം ചെലുത്തുവാൻ കഴിവുള്ള... Read more »

സുബോധം നഷ്ടപ്പെട്ടവർ നടുക്കുന്ന ഭൂലോകം : മാത്യു ജോയിസ്, ലാസ് വേഗാസ്

“കുത്തിവയ്പ് നടത്തിയ എല്ലാവരും 2 വർഷത്തിനുള്ളിൽ മരിക്കും * ഏതെങ്കിലും തരത്തിലുള്ള വാക്സിൻ ലഭിച്ച ആളുകൾക്ക് അതിജീവിക്കാൻ സാധ്യതയില്ലെന്ന് നൊബേൽ സമ്മാന ജേതാവ് ആയ ഫ്രഞ്ച് ഡോക്ടർ ലൂക്ക് മൊണ്ടാഗ്‌നിയർ സ്ഥിരീകരിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന അഭിമുഖത്തിൽ, ലോകത്തിലെ മികച്ച വൈറോളജിസ്റ്റ്  ഇപ്രകാരമാണ് പ്രസ്താവിച്ചത് : “പ്രതീക്ഷയില്ല,... Read more »

വിസ്‌മൃതിയിലാണ്ട സ്മശാനങ്ങൾ : അനീഷ് പ്ലാങ്കമണ്‍

                        കുടിയേറ്റങ്ങൾ, അധിനിവേശം എന്നിവകൊണ്ട് വളരെ സങ്കീർണ്ണമായൊരു ചരിത്രമാണ് കേരളത്തിനുള്ളത്. യെഹൂദൻ, അറബികൾ, ചൈനക്കാർ, ആര്യന്മാർ, സിറിയൻസ്, ഡച്ചുകാർ, ബ്രിട്ടീഷുകാർ, ബംഗാളികൾ എന്നിവരൊക്കെ ചരിത്രത്തിന്റെ ഓരോ ഏടുകളിൽ ഈ... Read more »

ഹെർമൻ ഗുണ്ടർട്ട് : അനീഷ് പ്ലാങ്കമണ്‍

ചിലരങ്ങനെയാണ്. ജനിച്ചവീണ മണ്ണിനേക്കാൾ അടുത്തറിയുന്നത് അവർ കുടിയേറിയ ദേശത്തെയും സംസ്കാരത്തെയുമാണ്. മലയാള നാടിനെകുറിച്ചും അതിന്റെ ഭാഷയെ കുറിച്ചുമൊക്കെ നമ്മുക്ക് ആദ്യ വിവരണങ്ങൾ നല്കിയത് ആതിഥേയരല്ലായിരുന്നു; മറിച്ച് അതിഥികൾ തന്നെ ആയിരുന്നു. പറഞ്ഞു വരുന്നത്‌ നമ്മുടെ ചരിത്രത്തെയും ഭാഷയുമൊക്കെ അടുത്തറിഞ്ഞു, അതിന് വളരെ ആധികാരികമായ കൃതികൾ... Read more »