അതിരമ്പുഴ : ശ്രീകണ്ഠമംഗലം കരിയാംമ്പുഴയില്‍ പരേതനായ കെ.ജെ. കുര്യന്‍റെ ഭാര്യ മേരിക്കുട്ടി കുര്യന്‍(85) അന്തരിച്ചു.( സെന്‍റ് സെമ്പാസ്ന്‍റ്യന്‍ വാര്‍ഡ് കാരോള്‍ട്ടണിലെ അംഗമായ…
Category: Charamam
ജോർജ് കുര്യൻ (82) ഡാലസിൽ അന്തരിച്ചു
ഡാലസ് : കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്.ഡാളസ്സിലെ സി എസ്…
ചാക്കോ തോമസ് ന്യൂയോർക് ആൽബനിയിൽ അന്തരിച്ചു
ആൽബനി(ന്യൂയോർക്) : കോട്ടയം മഞ്ചേരി കടമ്പനാട്ട് ചാക്കോ തോമസ്(അച്ചൻ 76) ആൽബനിയിൽ അന്തരിച്ചു.ആൽബനി സെന്റ് പോൾസ് ഓർത്തഡോൿസ് ചർച്ച അംഗമാണ്.സാമൂഹ്യ സാംസ്കാരിക…
പി.സി. തോമസ് (ബാബു) ഹൂസ്റ്റണിൽ നിര്യാതനായി,പൊതുദർശനം ജൂലൈ 8നു
ഹൂസ്റ്റൺ :പി സി തോമസ് (ബാബു) (76 ) ഹൂസ്റ്റണിൽ നിര്യാതനായി.ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ്…
ചാക്കോ മാത്യൂ ഫ്ലോറിഡയിൽ നിര്യാതനായി
ഫ്ലോറിഡ : ലേക്ക് ലാൻഡ് ഐ.പി.സി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ ( ജോയി – 72…
പോൾ കറുകപ്പള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു (84) അന്തരിച്ചു
ന്യു യോർക്ക് : ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിയുടെ ഭാര്യ ലതയുടെ അമ്മ മേരി മാത്യു, 84, കെരളത്തിൽ അന്തരിച്ചു.…
മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതനായി
ഫ്ലോറിഡ : കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ലാൻഡിൽ നിര്യാതനായി. ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗമാണ്.…
സിജോ വടക്കെൻറെ മാതാവ് വടക്കൻ ഇട്ടീര ഭാര്യ ബേബി (82) അന്തരിച്ചു
ഓസ്റ്റിൻ /ത്രിസ്സൂർ : മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീര ഭാര്യ ബേബി (82 വയസ്സ് ), ജൂൺ 11 രാവിലെ,…
എൽസി കുര്യൻ അന്തരിച്ചു
ചിക്കാഗോ : ഒ ഐ സി സി യുഎസ്എ നോർത്തേൺ റിജിയണൽ ജനറൽ സെക്രട്ടറിയും, വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ്…
മത്തായി തോമസ് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി) (89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക്…