തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സൂസൻ തോമസ് (പ്രസിഡന്റ്), സൗമിനി ഫിന്നി,…
Category: Christian News
ചർച്ച ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവെൻഷൻ ജനുവരി 5 മുതൽ
നാട്ടകം : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവെൻഷൻ ജനുവരി 5 മുതൽ 11 വരെ നാട്ടകം പ്രത്യാശ,…
പിസിനാക് ചിക്കാഗോ സുവനീയർ പ്രസിദ്ധീകരിക്കുന്നു
ചിക്കാഗോ : അടുത്ത വർഷം ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് നോർത്ത് അമേരിക്കൻ പെന്തകോസ്ത് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ സ്മരണിക പ്രസിദ്ധീകരിക്കുന്നു.…
77-മത് കരിയംപ്ലാവ് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു
WME ദൈവസഭകളുടെ 77-മത് ദേശീയ ജനറൽ കൺവൻഷൻ 2026 ജനുവരി 05 മുതൽ 11 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും.…
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തലിൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 തിങ്കൾ മുതൽ ഫെബ്രുവരി 1 ഞായർ…
ക്രൈസ്തവരോടുള്ള അതിക്രമങ്ങൾ 500 ശതമാനം കൂടിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് പത്തുവർഷത്തിനിടെ ക്രൈസ്തവവിഭാഗങ്ങളോടുള്ള ആക മണങ്ങൾ 500 ശതമാനം വർധിച്ചെന്ന് ക്രൈസ്തവ അവകാശ സംഘടനയായ കൺ സേൺഡ് ക്രിസ്ത്യൻ സിറ്റിസൺസ്…
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ലേഡിസ് മിനിസ്ട്രിയുടെ ഏകദിന സെമിനാര്‍
മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ലേഡിസ് മിനിസ്ട്രിയുടെ ഏകദിന സെമിനാര്‍ , സഭാ ആസ്ഥാനമായ…
ഓർത്തഡോക്സ് ബൈബിൾ കൺവെൻഷൻ 2025; ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ – ഫാ. ജോൺസൺ പുഞ്ചക്കോണം
പ്രധാന അതിഥി: റെവ. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം. ഹ്യൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ്…
ഫ്രാൻസിസ് മാർപാപ്പയ്ക്ക് എക്യൂമെനിക്കൽ ഫെഡറേഷൻറെ ആദരാഞ്ജലികൾ
ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ…
സാധാരണക്കാർക്ക് മലയാളത്തിൽ ഈസിയായും സൗജന്യമായും ബൈബിൾ പഠിക്കാം
ഡാളസ് മലയാളികൾ ഏറെ കാത്തിരുന്ന മലയാളം ബൈബിൾ സ്റ്റഡി ഫെലോഷിപ്പിന് ഈ ആഴ്ച തുടക്കമാകുന്നു. ലൈഫ് ഫോക്കസ് മീഡിയയും (lifefocuz.org) ബിബിസി…