എനിക്കും വേണം ഖാദി’ മേള വൈവിധ്യത്തിന്റെയും വിലക്കുറവിന്റെയും വിപണിയൊരുക്കി ഖാദിബോര്‍ഡ്

പരുത്തി മുതല്‍ പട്ടുടയാടകള്‍ വരെ നീളുന്ന വസ്ത്രവൈവിധ്യവും തേനിന്റെമധുരവും ചന്ദനതൈലത്തിന്റെവാസനയുംനിറയുന്ന വേറിട്ട വിപണിയാണ് ജില്ലയില്‍ ഖാദിബോര്‍ഡ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഓണത്തിന്റെ കേളികൊട്ടായി…

പുനർഗേഹത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് സ്വപ്നസാഫല്യം: 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ആഗസ്റ്റ് 7 ന് നിർവഹിക്കും

ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ മുട്ടത്തറയിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് (ആഗസ്റ്റ് 7…

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.…

സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ 4 ശതമാനം പലിശ നിരക്കില്‍ വായ്പ

ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോര്‍പ്പറേഷനും കൈകോര്‍ക്കുന്നുസംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി…

മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

തിരുവനന്തപുരം : മേഘവിസ്ഫോടനവും മിന്നല്‍പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയില്‍ കുടുങ്ങിയെ 28 അംഗ മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ…

ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ്

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 2.20 കോടിയുടെ ഭരണാനുമതി. തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി…

വിലക്കയറ്റം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെങ്കിലും നാലാം പാദത്തോടെ വര്‍ധിക്കുമെന്നാണ് ആര്‍ബിഐ കണക്കാക്കുന്നത്

  പലിശ നിരക്കില്‍ മാറ്റം വരുത്താതെ ന്യൂട്രല്‍ നില കൈക്കൊള്ളാന്‍ ആര്‍ബിഐ തീരുമാനിച്ചത് പ്രധാനമായും വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളിലും യുഎസുമായുള്ള വ്യാപാര…

മുതുകാടിന്റെ മാന്ത്രിക ജീവിതത്തിന് 45 വര്‍ഷം: ഡോക്യുമെന്ററി പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണവും ഇന്ന്

കോഴിക്കോട് : വിസ്മയങ്ങളുടെ ലോകം തീര്‍ത്ത് നാലര പതിറ്റാണ്ടിലേറെക്കാലം മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി…

സംസ്കൃത സർവ്വകലാശാല: ശങ്കരജയന്തി ആഘോഷങ്ങൾ സമാപിച്ചു

  ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗം സമാപിച്ചു. രാവിലെ ഡാൻസ് വിഭാഗം വിദ്യാർത്ഥികൾ ഭരതനാട്യവും മോഹിനിയാട്ടവും അവതരിപ്പിച്ചു.…

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ

സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ…