കൊല്ലം: രാജ്യത്താദ്യമായി ഫുഡ് ഡെസ്റ്റിനേഷന്‍ ആശയവുമായി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ച സുപ്രീം എക്സ്പീരിയന്‍സയ്ക്ക് ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് ശുചിത്വ നിലവാരം പരിശോധിച്ച് ജില്ലാ…
Category: Kerala
സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നു. തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം
പരീക്ഷാഭവൻ മെയ് അഞ്ചിന് നടത്തുന്ന ഫയൽ അദാലത്തിന് മുന്നോടിയായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഫെബ്രുവരി 28 വരെ സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ പൊതുജനങ്ങൾക്ക്…
തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകളുടെ വാതിൽ തുറന്ന് പ്രിസം ഓൺലൈൻ സംഗമം
തിരുവനന്തപുരം: കേരളത്തിന്റെ തുറമുഖ വ്യാവസായിക രംഗത്തെ നിക്ഷേപ സാധ്യതകളെ സംരംഭകർക്കു മുന്നിൽ അവതരിപ്പിച്ചും തുറമുഖങ്ങളുടെ പശ്ചാത്തല വികസനത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കു വെളിച്ചം…
വൈദ്യുതി ഉത്പാദനത്തില്‍ മികവോടെ കേരളം
മികവോടെ മുന്നോട്ട് : 56105.077 മെഗാവാട്ടിന്റെ വർധന നാടിന്റെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ഉപഭോഗത്തിനനുസരിച്ച് ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നത് ഏതൊരു…
ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്
ഏപ്രില്‍ 7 ലോകാരോഗ്യ ദിനം. തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ഇന്ന് 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56,…
വരുമാനം ഉറപ്പു നല്കുന്ന ലൈഫ് ഇന്‍ഷുറന്‍സുമായി എഡ്ല്‍വെയ്സ് ടോക്കിയോ
കൊച്ചി: ഹ്രസ്വ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം വരുമാനം കൂടി ഉറപ്പു നല്കുന്ന പുതിയ പോളിസി എഡ്ല്‍വെയ്സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ്…
ബിസിനസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വികെസി മമ്മദ്കോയക്ക്
കോഴിക്കോട്: കോവിഡ് തീര്‍ത്ത മഹാമാരിക്കിടയിലും വ്യവസായ മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിച്ച സംരംഭകരെ ആദരിക്കുന്നതിനായി സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലൈഫ്…