സി ഐയുടെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസിന്റെ വിജയം: കെ സുധാകരന്‍ എംപി

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത് കോണ്‍ഗ്രസിന്റെ ഉജ്ജ്വല…

ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം : കെ സുധാകരന്‍ എംപി

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരോപണവിധേയനായ…

വിഎസ് ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചതായി കെപിസിസിപ്രസിഡന്റ് കെ.സുധാകരന്‍ എംപി

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി വിഎസ് ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.

ജൈവവൈവിധ്യ കർമ പദ്ധതി കൂടുതൽ പഞ്ചായത്തുകളിൽ വ്യാപിപ്പിക്കും : മുഖ്യമന്ത്രി

ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ദീർഘകാല പദ്ധതിയായി കേരളം നടപ്പാക്കുന്ന ജൈവവൈവിധ്യ ആസൂത്രണ കർമ പദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പഞ്ചായത്തുകളിലേക്കു…

ഞുണങ്ങാര്‍ പാലം നിര്‍മാണം 10 ദിവസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി കെ.രാധാകൃഷ്ണന്‍

പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഞുണങ്ങാറിലെ പ്രവര്‍ത്തനങ്ങള്‍…

റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി:മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ശേഷം കേടുപാടുകള്‍ കൂടാതെ കരാറുകാരന്റെ ബാധ്യതയില്‍ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ…

അതിജീവനം: കൗമാര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ഇടുക്കി: 20 മാസത്തെ അടച്ചിടല്‍ മൂലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി…

വിദ്യാകിരണം, കൂടെ പദ്ധതികള്‍ തുടങ്ങി

വയനാട്: പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി, അയല്‍ക്കൂട്ട പഠന പദ്ധതിയായ ‘ കൂടെ’ എന്നിവ കോളേരി…

ജന ജാഗ്രതാ പദയാത്ര മാറ്റിവച്ചു

വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഇന്നും നാളെയും (നവംബര്‍ 26, 27 തീയതികളില്‍) കല്ലറ മുതല്‍ ഭരതന്നൂര്‍…

മന്ത്രിമാർ സ്കൂളിൽ വിളമ്പുകാരായി, സന്തോഷത്തോടെ കുഞ്ഞുങ്ങൾ : മന്ത്രി വി ശിവൻകുട്ടി

മന്ത്രിമാർ സ്കൂളിൽ വിളമ്പുകാരായി;സന്തോഷത്തോടെ കുഞ്ഞുങ്ങൾ;നല്ല ഉച്ചഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകാനാകുന്നതിൽ ആഹ്ലാദമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി മന്ത്രിമാർ ഉച്ചഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക്…