കൊച്ചി: ലോകമെമ്പാടുമുള്ള കലാകാരന്‍മാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂട്യൂബ് രൂപീകരിച്ച ഗ്ലോബല്‍ ആര്‍ട്ടിസ്റ്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാമായ ഫൗണ്ടറിയുടെ 2022ലെ ക്ലാസിലേക്ക് ഇന്ത്യക്കാരായ നൂര്‍…
Category: Kerala
പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.
മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞബദ്ധമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ സ്വന്തം സൈന്യമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക്…
വിജ്ഞാന സമൂഹമായി മാറാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരും
സ്‌കൂള്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ഇനി 12.5 ഇരട്ടി വേഗതയില്‍ കേരളത്തിലെ ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്ററി – വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ 100 എം.ബി.പി.എസ്…
ബോട്ടുകളിലേയ്ക്ക് ടെക്‌നിക്കല്‍ സ്റ്റാഫ്
അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ്…
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി; ശില്‍പശാല സംഘടിപ്പിച്ചു
തൊഴില്‍ അന്വേഷകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) ജില്ലാതല ബോധവത്കരണ ശില്‍പശാല തിരുനക്കര ബാങ്ക് എംപ്ലോയീസ്…
ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കുമായി ഫെഡറൽ ബാങ്ക്
കൊച്ചി: പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതി ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. 2022 ജൂലൈ 28നും ഓഗസ്റ്റ് നാലിനുമിടയില്‍…
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം : മന്ത്രി വീണാ ജോര്‍ജ്
ജൂലൈ 29 ലോക ഒ. ആര്‍. എസ്. ദിനം. തിരുവനന്തപുരം: വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ഐഎംഎ സ്റ്റുഡന്റ്സ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ച്ചിയില്‍ നടന്നു
കൊച്ചി: ബിസിനസിലെ സാമ്പത്തിക പ്രൊഫണലുകളുടേയും അക്കൗണ്ടന്റുമാരുടേയും കൂട്ടായ്മയായ ഐഎംഎ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ്) സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് കൊച്ചിയില്‍…
ബഫര്‍സോണ്‍ – അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ക്ക് മുഖവിലക്കെടുക്കാനാവില്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച് ജൂലൈ 27ന് എടുത്തിരിക്കുന്ന മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍…