ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 386 തസ്തികകള്‍ തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി…
Category: Kerala
ഇടതുഭരണം സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നു : രമേശ് ചെന്നിത്തല.
തിരുവനന്തപുരം:ഇടതുപക്ഷ ഭരണത്തില്‍ കീഴില്‍ സര്‍ക്കാര്‍ പ്രസുകളെ സ്വഭാവിക മരണത്തിന് വിധേയമാക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവാരം മെച്ചപ്പെടുത്തുവാന്‍…
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും : മന്ത്രി വീണാ ജോര്‍ജ്
കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ്…
കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതി മൂലം – മന്ത്രി വി ശിവൻകുട്ടി
മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതി മൂലമെന്ന് പൊതു…
നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാം
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ മന്ത്രി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസവും…
ഹയർ സെക്കന്ററി മേഖലാ ഉപമേധാവികളുടെ ഓഫീസുകളുടെ ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാതെ നോക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കന്ററി മേഖലാ ഉപമേധാവികളുടെ ഓഫീസുകളുടെ ഫയൽ അദാലത്തിന്റെ സംസ്ഥാനതല…
കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനത്തിന് വലിയ പ്രാധാന്യം നല്‍കി: മന്ത്രി വീണാ ജോര്‍ജ്
കോവിഡ് സാഹചര്യത്തിലും ആശുപത്രികളുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍: മുഖ്യമന്ത്രി
സര്‍ക്കാര്‍ ആരോഗ്യ മേഖലയെ സവിശേഷ ശ്രദ്ധയോടെ കാണുന്നു തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ…
എല്‍ഐസി ലിസ്റ്റ് ചെയ്തു; ആദ്യ ദിനം ക്ലോസ് ചെയ്തത് 875.45 രൂപയില്‍
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ…
എം.സി.എഫ് സംസ്ഥാനതല ഉദ്ഘാടനം (ഇന്ന് മേയ് 18)
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയായ ഓഫീസ് സമുച്ചയങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം 18ന്…