തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ രോഡരുകില്‍ പ്രസവിച്ച യുവതിയ്ക്ക് കരുതലായ ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട്…
Category: Kerala
അതിഥി തൊഴിലാളികള്‍ക്കുള്ള ഹോസ്റ്റലിന്റെ ശിലാസ്ഥാപനം 25ന് കളമശേരിയില്‍
ശിലാസ്ഥാപനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള(ബിഎഫ്‌കെ)യുടെ…
ഭൂരഹിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് സമഗ്ര പദ്ധതി
ഒന്നാംഘട്ടത്തില്‍ 835 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി ഭൂരഹിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ്…
മന്ത്രിസഭാ വാര്‍ഷികം: പോലീസിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി
കൊല്ലം: സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ പ്രൊമോ വീഡിയോയും. സിറ്റി-റൂറല്‍ പോലീസ് സംയുക്തമായാണ് സേവനങ്ങളും ആധുനിക സംവിധാനങ്ങളുടെ നേര്‍ക്കാഴ്ചയും ഉള്‍പ്പെടുത്തിയ…
മുഖത്തലയില്‍ മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ്
കൊല്ലം: ക്ഷീരവികസന മേഖലയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ ക്ഷീര സംഘങ്ങള്‍ക്ക് മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ് പദ്ധതി നടപ്പിലാക്കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. തിരഞ്ഞെടുത്ത…
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം; ബ്രോഷര്‍ പുറത്തിറങ്ങിച്ചു.
കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ആവേശം നിറച്ച് ബഹുവര്‍ണ പോസ്റ്റര്‍ പുറത്തിറക്കി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ബ്രോഷര്‍ എ. ഡി.…
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ മാർഗ്ഗരേഖയായി
കേരള നോളജ് എക്കണോമി മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെയും സർവ്വേയുടെയും മാർഗ്ഗരേഖ…
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : സയ്യിദ് മിര്‍സ ജൂറി ചെയര്‍മാന്‍
തിരുവനന്തപുരം: 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ്…
കെ റെയില്‍ സമരക്കാരനെ ചവിട്ടിയ സംഭവം: ഷബീറിനെതിരെ കേസെടുക്കണമെന്ന് എം.എം.ഹസന്‍
ഇ.പി.ജയരാജന്‍റെത് കണ്‍വീനര്‍ സ്ഥാനം കിട്ടിയപ്പോഴുണ്ടായ അമിതാവേശം. തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ…
മലമ്പനി ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കുക : മന്ത്രി വീണാ ജോര്‍ജ്മലമ്പനി
ഏപ്രില്‍ 25 ലോക മലമ്പനിദിനം. തിരുവനന്തപുരം: മലമ്പനി അഥവാ മലേറിയ ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…