അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിര്‍ച്വല്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തിരുവനന്തപുരം: ലൈഫ് മിഷന്റെ കണക്ക് പ്രകാരം ഭൂരഹതിരായ 12666 ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശ…
Category: Kerala
ദേശീയപാത വികസനം : നഷ്ടപരിഹാര വിതരണത്തിന് തുടക്കമായി
കൊല്ലം: ദേശീയപാത വികസനവഴിയില്‍ സുപ്രധാന ചുവട്വയ്പുമായി ജില്ല. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് തുടക്കമായത്. മൂന്ന് വില്ലേജുകളിലെ നഷ്ടപരിഹാരത്തുക ഇന്‍ഡസ്…
അഷ്ടമുടിക്കായി സുശക്ത നടപടികള്‍
കൊല്ലം: അഷ്ടമുടിക്കായിലിന്റെ സംരക്ഷണത്തിനായി ശാസ്ത്രീയവും ജനകീയവും ആയ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന മേയര്‍ പ്രസന്ന ഏണസ്റ്റ്. കായല്‍ ശുചീകരിക്കുന്നതിനും ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുന്നതിനുമായി…
പന്തളത്ത് നൂറു വര്‍ഷത്തെ പാരമ്പര്യവുമായി ഒരു ആധാരം എഴുത്ത് കുടുംബം – മൂന്നു തലമുറകള്‍
പന്തളം: ആധാരം എഴുത്തിന്റെ കുലപതികള്‍. പന്തളം കേന്ദ്രീകരിച്ച് മുന്നു തലമുറകളായി ആധാരം എഴുത്ത് എന്ന തൊഴില്‍ ആത്മാര്‍ത്ഥമായി നിര്‍വഹിച്ചുകൊണ്ടുപോകുന്ന ഒരു കുടുംബമുണ്ട്.…
ചാണകത്തോട് അലര്‍ജിയുള്ളവര്‍ തന്നെ വിളിക്കേണ്ടെന്ന് സുരേഷ് ഗോപി : ജോബിന്‍സ്
നിയമലംഘനത്തിന് അറസ്റ്റിലായ ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരെ ഏതുവിധേനയും രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ന്യൂജനറേഷന്‍ ഫ്രീക്കന്‍മാര്‍. പ്രതിഷേധങ്ങള്‍ക്കൊണ്ട് രക്ഷയില്ലെന്ന് കണ്ടതോടെ പ്രമുഖരെ ഫോണ്‍വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയാണ്…
കര്‍ഷകരുടെ കടം പൂര്‍ണമായി എഴുതിത്തള്ളണം – രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ രണ്ട് ലോക്ഡൗണുകളും കാര്‍ഷിക മേഖലയിലുണ്ടായ വിലയിടിവും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിന് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് രാഷ്ട്രീയ…
പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റു ചെയ്താല്‍ തെറ്റാണെന്ന് പറയണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി…
ജനകീയാസൂത്രണ രജതജൂബിലി: സ്ത്രീത്വത്തിന്റെ കൂടി ആഘോഷമെന്ന് മന്ത്രി
ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന രജതജൂബിലി ഉദ്ഘാടന പരിപാടികളിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ…
എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം നീട്ടി
ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 0469 2678983) എന്‍ജിനീയറിംഗ് കോളജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.റ്റി.ഇ. പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ്…
കോവിഡ് പ്രതിരോധം; താലൂക്ക് തലത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ റാപ്പിഡ് റസ്പ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജില്ലയില്‍…