സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ…
Category: Kerala
ടൂറിസം വകുപ്പ് വെര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിക്കും : മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ താമസം തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തില്‍ ഓണം വാരാഘോഷം നടത്താനാവാത്തതിനാല്‍ വെര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍…
വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു
ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടത്തുന്ന തുടര്‍ പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ, വിദൂര വിദ്യാഭ്യാസ ധനസഹായം, വിജയാമൃതം, സഹചാരി,…
പാലില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ 11 മുതല്‍ പാലില്‍ നിന്നുള്ള…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കാം
കൊല്ലം: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.…
തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 13,049 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336,…
സൈബര്‍ പാര്‍ക്കില്‍ പുതിയ ഐടി കമ്പനി കൂടി
കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനിയായ ഹെക്‌സ്‌വെയ്ല്‍ ഇന്ററാക്ടീവ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, വെബ്,…
ക്വറ്റിന്ത്യാ സമരം സ്വാതന്ത്ര്യത്തിനു വഴിയൊരുക്കി : കെ. സുധാകരന്‍ എംപി
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും തെളിമയുള്ള ഏടാണ് ക്വിറ്റ് ഇന്ത്യ സമരമെന്നും അതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു നടത്തിയ പോരാട്ടങ്ങളാണ് സ്വാതന്ത്ര്യത്തിനു…