വില നിയന്ത്രണത്തില്‍ സപ്ലൈകോയുടെ ഇടപെടല്‍ നിര്‍ണായകം

ആലപ്പുഴ: സംസ്ഥാനത്ത് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഇടപെടലുകള്‍ നിര്‍ണായകമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍…

വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം

തിരുവനന്തപുരം: സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവാൻമാരാക്കുക, അവരുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ലഹരി വർജന മിഷൻ…

ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു

പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിയിൽ മൂന്ന് ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കാണ് അവസരം. ബയോഡാറ്റയും ഫുൾസൈസ്…

കേരള വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനില്‍ അന്യത്രസേവന വ്യവസ്ഥയില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍…

ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം : ആലാപനമാധുരികൊണ്ടു ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്‌കർ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ…

കോവിഡ് പ്രതിരോധം : പത്തനംതിട്ട ബി കാറ്റഗറിയില്‍

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ…

ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സംവദിക്കാം

കോവിഡ് രോഗികള്‍ അറിയേണ്ടതെല്ലാം ചര്‍ച്ചയാകുന്നു. തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന്…

ലോകായുക്ത വിധിക്കെതിരെ പുനപരിശോധന ഹർജ്ജി നൽകും – രമേശ് ചെന്നിത്തല

ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൽപ്പടെ ഉള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തൻ്റെ വാദവും അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണു പുന:പരിശോധന ഹർജി.…

ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 927; രോഗമുക്തി നേടിയവര്‍ 49,261. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 26,729…

കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു : മന്ത്രി വി ശിവൻ

വികസന വിരോധത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒക്കചങ്ങായിമാർ. കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസവും…