തിരുവനന്തപുരം: കുട്ടികള്‍ ഹോമില്‍ നിന്നും പുറത്ത് പോയ സംഭവത്തില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍…
Category: Kerala
ചുമതല നല്‍കി
ആലപ്പുഴ ജില്ലയുടെ സംഘടനാ ചുമതല കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാറിന് നല്‍കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.
കോവിഡ് വ്യാപനത്തോത് കുറയുന്നു : മന്ത്രി വീണാ ജോര്‍ജ്
ഹ്രസ്വകാല യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയെ സംബന്ധിച്ച് നിരാശാജനകം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ…
തൊടുപുഴ ജില്ലാ ആശുപത്രി ഒഴിവുകള്‍
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ് എന്ന ക്രമത്തില്‍- ഡോക്ടേഴ്സ് -4, സ്റ്റാഫ് നഴ്സ്-10. യോഗ്യത :…
കേന്ദ്ര ബജറ്റ് ആശ്വാസം പകരുന്നില്ല : മുഖ്യമന്ത്രി
2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികൾ നേരിടുന്ന വിവിധ മേഖലകൾക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി…
കോവിഡും തൊഴിലില്ലായ്മയും വിസ്മരിച്ചു : കെ സുധാകരന്‍ എംപി
കോവിഡ് മഹാമാരിയുടെ പിടിയില്‍ പിടയുന്ന സാധാരണക്കാരായ ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ ഒരു കിരണംപോലും കേന്ദ്രബജറ്റിലില്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. രാജ്യം…
ഇന്ന് 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1330; രോഗമുക്തി നേടിയവര്‍ 40,383 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 51,887…
പുതിയ ബജറ്റ് രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള രൂപരേഖയാണ്
എല്ലാ സുപ്രധാന മേഖലകളേയും സ്പര്‍ശിക്കുന്ന പുതിയ ബജറ്റ് രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള രൂപരേഖയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. എജുക്കേഷന്‍ ടെക്‌നോളജി, ഫിന്‍ടെക്, നൈപുണ്യ…
ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ് : ശ്യാം ശ്രീനിവാസന്‍ , ഫെഡറൽ ബാങ്ക് എം.ഡി & സിഇഒ
ശരിക്കും മാറ്റമുണ്ടാക്കാനുതകുന്ന ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ്. ധനമന്ത്രി ലക്ഷ്യമിട്ടത് നയപരമായ ചര്‍ച്ചകളാണ്. വലിയ അവകാശവാദങ്ങളോ…
ആഗോള കാര്‍ഷിക വിപണിക്ക് വാതില്‍ തുറന്ന് കേന്ദ്രബജറ്റ് കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു : അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അട്ടിമറിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ബജറ്റ്പ്രഖ്യാപനങ്ങള്‍ ഗ്രാമീണ കര്‍ഷകര്‍ക്ക് പ്രായോഗിക തലത്തില്‍ നേട്ടമുണ്ടാക്കില്ലെന്നും ആഗോള…