കോട്ടയം: പെന്തെക്കോസ്തു മാധ്യമരംഗത്തെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന നിത്യതയിൽ ചേർക്കപ്പെട്ട ജോർജ് മത്തായി സിപിഎക്കുറിച്ചുള്ള പുസ്തകം ജനുവരിയിൽ പ്രസിദ്ധീകരിക്കുന്നു.…
Category: Kerala
ഭിന്നശേഷിക്കാരിയെ സർവീസിൽ തിരിച്ചെടുക്കാൻ ഭിന്നശേഷി കമ്മിഷന്റെ ഉത്തരവ്
മൃഗസംരക്ഷണ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തു വരവെ പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരിയെ മുൻകാല പ്രാബല്യത്തോടെ സർവീസിൽ തിരിച്ചെടുക്കാൻ സംസ്ഥാന ഭിന്നശേഷി…
സ്ത്രീശക്തീകരണം ലക്ഷ്യമാക്കി ‘സമം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കും അസമത്വ പ്രവണതകള്‍ക്കും നേരേ സര്‍ഗാത്മകമായി പ്രതികരിച്ച് സമസ്തമണ്ഡലങ്ങളിലും സ്ത്രീപുരുഷസമത്വം, തുല്യനീതി എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും…
മെഡിക്കല്‍ കോളജ് ആശുപത്രി വികസനം; പുതിയ പദ്ധതികള്‍ തയാറാക്കാന്‍ തീരുമാനം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വിവിധ വികസനത്തിനാവശ്യമായ പുതിയ പദ്ധതികള്‍ തയാറാക്കാന്‍ ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സഹകരണ-രജിസ്ട്രേഷന്‍…
ഐ.സി.എ.ഐ. അന്താരാഷ്ട്ര സെമിനാർ ; കേരളത്തിൽ നിന്നും വി പി നന്ദകുമാർ പങ്കെടുക്കും
തൃശ്ശൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് അബുദാബി ചാപ്റ്ററിന്റെ 33-മത് വാർഷിക സമ്മേളനത്തിൽ കേരളത്തിൽ നിന്നും മണപ്പുറം ഫിനാൻസ് എം…
ബംഗ്ലാദേശ് യുദ്ധം ഇന്ത്യയെയും ഇന്ദിരയേയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു : കെ സുധാകരന്‍ എംപി
ഇന്ത്യ ഉജ്വല വിജയം നേടിയ 1971ലെ ബംഗ്ലാദേശ് യുദ്ധം ഇന്ത്യയേയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ്…
ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 376; രോഗമുക്തി നേടിയവര്‍ 5978 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ഫാസ്ടാഗ് ഉപയോഗിച്ചു ഇന്ധനവില നല്‍കുന്ന സൗകര്യമൊരുക്കുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും കൈകോര്‍ക്കുന്നു
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് എച്ച് പി സി എല്‍ ഔട്‌ലെറ്റുകളില്‍ ഇന്ധനവില നല്‍കുന്നതിന് ഇനി മുതല്‍ എച്ച്പി പേ…
ഇസാഫ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 10 വയസ്സ്
ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താം വാർഷികവും 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും കൃഷി…
ബജാജ് അലയന്‍സ് ലൈഫ് ‘സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിറ്റയര്‍മെന്റ്’ അവതരിപ്പിച്ചു
കൊച്ചി: 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബജാജ് അലയന്‍സ് ലൈഫ്’സൂപ്പര്‍ സ്റ്റാര്‍ ആഫ്റ്റര്‍ റിട്ടയര്‍മെന്റ്’ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ കഴിവുള്ള വ്യക്തികളെ…