സഹകരണ മേഖല ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റ് അടൂര്‍ ബൈപാസില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു…
Category: Kerala
കെ.എ.എസ്. ആദ്യ നിയമന ശിപാര്‍ശ നവംബര്‍ ഒന്നിന്
തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള ആദ്യ നിയമന ശിപാര്‍ശകള്‍ കേരള പിറവി ദിനമായ നാളെ (നവംബര്‍ 1) പി.എസ്.സി. ആസ്ഥാന…
ഖാദി മേഖലയിൽ പുത്തൻ വാണിജ്യ സംസ്കാരത്തിലൂന്നിയ മാറ്റങ്ങൾ കൊണ്ടുവരണം: മന്ത്രി പി രാജീവ് പറഞ്ഞു
കേരള ഖാദി വ്യവസായ ബോർഡ് സെയിൽസ് സ്റ്റാഫിനുള്ള ദ്വിദിന പരിശീലന ക്ലാസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഖാദി മേഖലയിൽ പുത്തൻ…
മുല്ലപ്പെരിയാർ ഡാം: റൂൾ കർവ് നിരപ്പ് നിലനിർത്താൻ ജലം തുറന്നു വിട്ടാലും മുന്നൊരുക്കം സുസജ്ജം: മന്ത്രി റോഷി അഗസ്റ്റിൻ
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റൂൾ കർവ് നിരപ്പായ 138 അടിയിൽ ജല നിരപ്പ് പിടിച്ചു നിർത്താൻ മുല്ലപ്പെരിയാറിൽ നിന്ന് ജലമൊഴുക്കിയാലും…
നിയമബോധവൽക്കരണ ക്യാമ്പ് സുപ്രീം കോടതി ജഡ്ജി ഉത്ഘാടനം ചെയ്യും
സ്വാതന്ത്ര്യത്തിന്റെ അമൃതോൽസവത്തിന്റെ ഭാഗമായി കേരള ലീഗൽ സർവ്വീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്യാമ്പ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉമേഷ്…
ഇ – ശ്രം പോർട്ടൽ രജിസ്ട്രേഷൻ കാർഡ് വിതരണവും സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
ഇ – ശ്രം പോർട്ടൽ രജിസ്ട്രേഷൻ കാർഡ് വിതരണവും സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.…
കോണ്‍ഗ്രസ് അംഗത്വവിതരണ ഉദ്ഘാടനം ഒന്നിന്
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 1 രാവിലെ 11 ന് കെപിസിസി ആസ്ഥാനത്ത് നടക്കും. കെപിസിസി…
ശബരിമല തീര്‍ത്ഥാടനം ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു
ശബരിമലയില്‍ വിപുലമായ സംവിധാനങ്ങള്‍ തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ഉത്തരവായതായി…
സൈബര്‍ഡോം സൈബര്‍സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു
കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സൈബര്‍ഡോം കോഴിക്കോട് ഇന്റര്‍നെറ്റ് സുരക്ഷാ ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കില്‍…
ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 597; രോഗമുക്തി നേടിയവര്‍ 7166 കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…