കോണ്‍ഗ്രസ് അംഗത്വവിതരണ ഉദ്ഘാടനം ഒന്നിന്

Spread the love

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 1 രാവിലെ 11 ന് കെപിസിസി ആസ്ഥാനത്ത് നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവുമായ ഉമ്മന്‍ചാണ്ടി, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
———————————————
നാളത്തെ പരിപാടി
31.10.21

*ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം*-കെപിസിസി ഓഫീസ്-രാവിലെ 10ന്- കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി

രാവിലെ 10.30ന് -കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഡിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തും

തിരുവനന്തപുരം ഡിസിസി ഓഫീസ്-രാവിലെ 10.30ന്-രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് സെമിനാര്‍- ഉദ്ഘാടനം- മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *