പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീംകോടതി വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമതിയെ കൊണ്ട് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവായത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് കെപിസിസി…
Category: Kerala
ഇസാഫ് ബാങ്കിന് ഐഎസ്ഒ അംഗീകാരം
കൊച്ചി: ഉപഭോക്തൃ സേവനങ്ങളുടെ ഗുണമേന്മയ്ക്ക് ഇസാഫ് സ്മോള് ഫിനാന്സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001:2015 ലഭിച്ചു. എൽഎംഎസ് സർട്ടിഫിക്കേഷൻസ് പ്രൈവറ്റ്…
പിണറായി മോദിയുടെ പ്രതിബിംബം: എംഎം ഹസ്സന്‍
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നടപടികളും കേരളത്തിലും മുഖ്യമന്ത്രി നടപ്പാക്കുകയാണെന്നും മോദിയുടെ പ്രതിബിംബമായി പിണറായി വിജയന്‍ മാറിയെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഫെഡറേഷന്‍…
ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ഹോര്‍മിസിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്,…
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പ്രഭാഷണം
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ വക്കം മൗലവി സ്മാരക പ്രഭാഷണം ഒക്ടോബർ 31-നു പ്രമുഖ ചരിത്രകാരനും…
ഐടി കയറ്റുമതിയില്‍ കോഴിക്കോടിന് വന്‍ കുതിപ്പ്
കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രധാന സര്‍ക്കാര്‍, സ്വകാര്യ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വിവരസാങ്കേതിക വിദ്യാ കയറ്റുമതിയില്‍ കോവിഡ് കാലത്തും വന്‍ കുതിപ്പ്.…
മുഴുവൻ കുട്ടികളേയും സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരിക
കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവർഷം കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തിന്റെ പുതിയരീതികൾ പരിചയപ്പെട്ടു. അതേസമയം ക്ലാസ്സ് പഠനത്തിന്റെ നേരനുഭവങ്ങളിൽ വലിയ…
ബജാജ് പുതിയ ഡോമിനാര്‍ 400 പുറത്തിറക്കി
കൊച്ചി : ബജാജ് ഓട്ടോ പുതിയ ഡോമിനാര്‍ 400 അപ്ഗ്രേഡ് പുറത്തിറക്കി. ശക്തമായ ടൂറിംഗ് ആക്സസറികള്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഫാക്ടറി-ഫിറ്റഡ്…
കാഞ്ഞിരംകുളം കോളേജിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം
തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 29ന്…
നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ പ്രവേശനം: പ്രൊവിഷണൽ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
2021-22 പ്രൊഫഷണൽ ഡിഗ്രി കോഴ്‌സസ്സ് ഇൻ നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in…