സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ്…
Category: Kerala
യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കാം; സമ്മാനം നേടാം
പത്തനംതിട്ട: പുത്തന്‍ ആശയങ്ങള്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍…
തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിക്കും
പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്‌മെന്റ്…
പുതിയ കായികനയം അടുത്ത ജനുവരിയില്‍ നടപ്പാക്കും : മുഖ്യമന്ത്രി
പുതിയ കായികനയം അടുത്ത വര്‍ഷം ജനുവരിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ഫുട്ബാള്‍ അക്കാഡമികള്‍…
വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണം
വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍…
ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ നേരിട്ട് അർഹരായവർക്ക് എത്തിക്കാൻ എൽഡിഎഫ് സർക്കാറുകൾക്കായി: മന്ത്രി വി ശിവൻകുട്ടി
ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ നേരിട്ട് അർഹരായവർക്ക് എത്തിക്കാൻ എൽഡിഎഫ് സർക്കാറുകൾക്കായെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1881; രോഗമുക്തി നേടിയവര്‍ 26,563 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486…
നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം
നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം; മികച്ച തീരുമാനമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി സംസ്ഥാനത്ത് നോക്കുകൂലി…
കടൽക്ഷോഭത്തിൽ തകർന്ന പനത്തുറയിലെ റോഡുകൾ പുനർനിർമിക്കും ; പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും : മന്ത്രി വി ശിവൻകുട്ടി
പനത്തുറയിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നേമം നിയോജക…
സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ് ;ലയണ്‍സ്-മണപ്പുറം ഡയബറ്റിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു.
മാള : ജനങ്ങളിലെ വർദ്ധിച്ചു വരുന്ന പ്രമേഹ രോഗം കണക്കിലെടുത്ത് ലയൺസ് ക്ലബും മണപ്പുറവും ചേർന്ന് ഡയബെറ്റിക്സ് സെന്റർ നാടിനു സമർപ്പിച്ചു.…