സാമൂഹ്യ സുരക്ഷ പദ്ധതികളിലും അടിസ്ഥാനസൗകര്യ വികസനത്തിലും, സാങ്കേതികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉന്നമനത്തിലും ശ്രദ്ധയൂന്നുന്നതാണ് ബഡ്ജറ്റ്. അടിസ്ഥാനസൗകര്യ വികസനത്തിന്…
Category: Kerala
ഗൾഫ്, യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 31ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ…
എഐ കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിനായി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി – സ്പൈഡർ കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം തദ്ദേശ സ്വയംഭരണ…
കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു
സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന: മുഖ്യമന്ത്രിരാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്കാര…
കേരള ശാസ്ത്ര പുരസ്കാരം ഡോ. ടെസ്സി തോമസ്സിന്
2024 ലെ കേരള ശാസ്ത്രപുരസ്കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ. ടെസ്സി…
വന്‍ മുന്നേറ്റം: 302 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരത്തില്‍
17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്…
മുഖമില്ലാത്ത രാഷ്ട്രീയം: ജനവിധിയെ വഞ്ചിക്കുന്ന കേരള മോഡൽ ജെയിംസ് കുടൽ
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പിന് മുൻപ് നേതാവിനെ പ്രഖ്യാപിക്കാത്തത് വെറും തന്ത്രമല്ല; അത് ജനാധിപത്യത്തോട് നടത്തുന്ന കൃത്യമായ ചതിയാണ്. വോട്ട്…
പോളിസി റൗണ്ട് ടേബിള്‍ നാളെ(ജനുവരി 30)
തിരുവനന്തപുരം:കെപിസിസി-ഗവേഷണ,നയകാര്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വിഷയ വിദഗ്ദ്ധര്‍ തയ്യാറാക്കിയ ഗവേഷണ നയരേഖ അവതരണ പോളിസി റൗണ്ട് ടേബിള്‍…
വി.ശിവന്‍കുട്ടി കോണ്‍ഗ്രസിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കണ്ട : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
വി.ശിവന്‍കുട്ടി കോണ്‍ഗ്രസിനെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കണ്ട; ബിജെപിയുടെ പ്രിയങ്കാ ഗാന്ധിക്കെതിരായ പ്രതിഷേധം പ്രതികളായ സിപിഎമ്മുകാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കന്: ശബരിമല സ്വര്‍ണ്ണക്കൊള്ള…
ആലപ്പാട് ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിന് ഇ സി ജി മെഷീൻ നൽകി
അന്തിക്കാട് : ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഇ സി ജി മെഷീൻ നൽകി. മണപ്പുറം ഫൗണ്ടേഷൻ…