നാമനിർദ്ദേശ പത്രികാ സമർപ്പണ സമയപരിധി നാളെ (നവം. 21) 3 മണിവരെ മാത്രം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ (നവം.21) ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. പത്രിക സമർപ്പിക്കുന്നയാൾക്ക്…

തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും : തെരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ…

തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനും ജില്ലാതലത്തിലും താലൂക്ക് തലത്തിലും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാതല ആന്റി ഡീഫേസ്മെന്റ്…

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ (https://edrop.sec.kerala.gov.in) പ്രസിദ്ധീകരിച്ചതായി ജില്ലാ…

പിണറായി ഭരണകാലത്ത് വികാസമുണ്ടായത് കേരളത്തിനല്ല, സി.പി.എമ്മുകാരുടെ പോക്കറ്റിന് : യു.ഡി.എഫ് നേതാക്കള്‍

യു.ഡി.എഫ് നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം. (19/11/2025). ഒന്‍പതര വര്‍ഷത്തെ ദുര്‍ഭരണത്തെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന അവസരമായി തദ്ദേശ തിരഞ്ഞെടുപ്പിനെ…

വ്യാജ മരുന്നുകളുടെ വില്‍പന ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി

2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ…

സർക്കാർ നടത്തുന്ന ഈ പരിപാടി ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് – രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്  19.11.25. യാതൊരു ഏകോപനവും കൂടാതെ ഈ മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന ഈ പരിപാടി…

ഇന്ദിരാഗാന്ധി അനുസ്മരണം കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

  മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് പ്രവര്‍ത്തക…

മണപ്പുറം വളര്‍ച്ചാ മാതൃക ഹാര്‍വാഡില്‍ പഠനത്തിന് വിധേയമാകുന്നു

കൊച്ചി- മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാര്‍വാഡ് സര്‍വ കലാശാലയില്‍ പഠന…

ലോക മണ്ണ് ദിനം: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

2025 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ഉപന്യാസ…