കെപസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ എറണാകുളത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (30.10.25. ക്ഷേമ പെന്‍ഷന്‍ 2500 രൂപയെന്നത് മുന്‍കാല പ്രാബല്യത്തോടെ…
Category: Kerala
സമഗ്ര ശിക്ഷാകേരളയിൽ അക്കൗണ്ടന്റ് നിയമനം
സമഗ്ര ശിക്ഷാകേരളം ജില്ലയില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് നവംബര്‍ ഒന്നിന് അഭിമുഖം നടത്തും. തിരുവല്ല എസ് എസ് കെ യുടെ ജില്ലാ…
കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നു
സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ…
കെഎസ്ആർടിസിയുടെ മുഖം മാറ്റാൻ 8 പദ്ധതികൾ; ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു
കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.…
മാറുന്ന തൊഴില്‍ സാഹചര്യത്തെ നേരിടാന്‍ കേരളത്തിനാകണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
വിഷന്‍ 2031: തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ദി…
രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമായി
വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍1300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍…
മന്ത്രിസഭയും പാര്‍ട്ടിയും മുന്നണിയും അറിയാതെ പി.എം ശ്രീയില്‍ ഒപ്പുവച്ചതിനു ശേഷമാണോ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുന്നത്? : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത് (30/10/2025). നാലരകൊല്ലം ജനങ്ങളെ കബളിപ്പിച്ചവര്‍ തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ പെന്‍ഷന്‍ കൂട്ടിയത് ആരെ…
രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യമായി
വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍ 1300 സര്‍ക്കാര്‍ ലാബുകള്‍, 131 തരം പരിശോധനകള്‍ തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍…
മനോജ് പസങ്ക ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഡെപ്യൂട്ടി സിഇഒ
വലപ്പാട്, തൃശൂര്‍- മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള പ്രമുഖ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, കമ്പനി ഡെപ്യൂട്ടി സിഇഒ…
ഇടുക്കിയില്‍ മഴയിലും തണുക്കാതെ ആവേശം വിതറി രമേശ് ചെന്നിത്തലയുടെ വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സ്
ഇടുക്കി: കോരിച്ചൊരിയുന്ന മഴയ്ക്കും തണുപ്പിക്കാനാവാത്ത ആവേശവുമായി രമേശ് ചെന്നിത്തല നയിക്കുന്ന വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് ഇടുക്കിയില്‍ തരംഗമായി. പ്രൗഡ് കേരളയുടെ നേതൃത്വത്തില്‍…