ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെ പി സി സി നടത്തിയ പദയാത്രയും സമാപന സമ്മേളനത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം

    ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെ പി സി സി നടത്തിയ വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനത്തോട് അനുബന്ധമായി…

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം തിരുവനന്തപുരം: പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ…

ഫെഡറൽ ബാങ്കിന് 955.26 കോടി രൂപ അറ്റാദായം; ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റ പലിശ വരുമാനവും ഫീ വരുമാനവും

കൊച്ചി : 2025 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 533576.64 കോടി…

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് – രമേശ് ചെന്നിത്തല

                  തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം…

സാങ്കേതികത്തികവിൽ നിർമിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്

ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, ഡിസിഐ ഡ്രഡ്ജ് ഗോദാവരി…

വിഷൻ 2031: വനിതാ- ശിശുസംരക്ഷണ ദർശനരേഖ അവതരിപ്പിച്ചു

സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യം:മന്ത്രി വീണാ ജോർജ്ഗ്രാമ-നഗരങ്ങളിൽ ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ്സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുംസംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ…

വിഷൻ 2031 സെമിനാർ : ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പുതിയ നയരേഖ അവതരിപ്പിച്ചു

ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്: മന്ത്രി വി അബ്ദുറഹ്‌മാൻവിഷൻ 2031 ന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടന്ന ഏകദിന സെമിനാറിൽ…

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം ഒക്ടോബർ 17 ന്

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ എത്തി. ഒക്ടോബർ 17 (വെള്ളി) ന് വൈകിട്ട് ആറരക്ക് ബഹ്റൈൻ കേരളീയ…

കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും പൊലീസിനോടും പറയാനുള്ളത് – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (17/10/2025)പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിയെ അനാവശ്യമായാണ് തല്ലിയതെന്ന് എസ്.പി സമ്മതിച്ച ശേഷവും കള്ള സ്‌ഫോടന…

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.                   തിരുവനന്തപുരം: സംസ്ഥാനത്തെ…