ജയ്ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് സി.ആര്‍.മാത്യുവിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തന…
Category: Kerala
രാജ്യത്തെ ആദ്യ നഗരനയം രൂപീകരിക്കാൻ ഒരുങ്ങി കേരളം കേരള അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ
സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് സെപ്റ്റംബർ 12 മുതൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി എം. ബി രാജേഷ്…
രമേശ് ചെന്നിത്തല നയിക്കുന്ന Walk Against Drugs മലപ്പുറത്ത് നാളെ ( ചൊവ്വ)
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ – Walk Against Drugs – ലഹരിക്കെതിരെ സമൂഹ നടത്തം…
കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎയുടെ പ്രസ്താവന
കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (DMC) ഭാഗമായി X പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്.…
ഓണത്തിനു പോലും പണം നല്‍കാതെ സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം : ഓണത്തിനു പോലും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്…
വെസ്റ്റ് കല്ലട ജലാശയത്തിൽ അപ്പോളോ ഗ്രീൻ എനർജിയുടെ 64 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി
തിരുവനന്തപുരം ∙ അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) കേരളത്തിൽ പുതുമയുള്ള ഊർജ പരിഹാരവുമായി മുന്നോട്ട്. അഷ്ടമുടി കായലിനോട് ചേർന്നുള്ള വെസ്റ്റ്…
സ്ത്രീകൾക്ക് തൊഴിൽ പരിശീലനം
കൊച്ചി : ഇസാഫ് ഫൗണ്ടേഷൻ സ്ത്രീകൾക്കായി ഈമാസം 11ന് ഫാസ്റ്റ് ഫുഡ് ഐറ്റംസിൽ പരിശീലനം നൽകുന്നു. ആലുവ ഗവ. ഹോസ്പിറ്റലിനു സമീപമുള്ള…
ഫെഡറൽ ബാങ്കിന്റെ എഐ ഓണം ക്യാംപെയിൻ ശ്രദ്ധ നേടുന്നു
മൊബൈൽ സ്‌ക്രീനിലാകെ ഇതൾ വിരിയുന്ന പൂക്കൾ, സ്വാഗതമരുളാൻ നമ്മുടെ സ്വന്തം കഥകളി വേഷം, ഓണം ഓഫറുകളുമായി മാവേലിത്തമ്പുരാൻ, അകമ്പടിയായി വാദ്യമേളങ്ങളും ചുണ്ടൻവള്ളവും.…
ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും; വി ഇസഡ് വൈ സ്മാർട്ട് ടെലിവിഷൻ ശ്രേണി അവതരിപ്പിച്ച് ഡിഷ് ടിവി
കൊച്ചി : തെരഞ്ഞെടുത്ത മോഡലുകളിൽ ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന വി ഇസഡ് വൈ സ്മാർട്ട് ടെലിവിഷൻ…
കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാൾ കുറവ്
കേരളം വികസിത രാജ്യങ്ങളേക്കാൾ കുറവിലെത്തുന്നത് ചരിത്രത്തിലാദ്യംകേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്.…