കൊച്ചി: മുന്‍നിര ധനകാര്യ, നിക്ഷേപ കമ്പനിയായ ശ്രീറാം എഎംസി പുതിയ മള്‍ട്ടി അസ്സറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. ഓഹരി, കടപ്പത്രം, സ്വര്‍ണം/വെള്ളി…
Category: Kerala
കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു
കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54…
ആമസോണ്‍ പേയുടെ ‘ബില്‍ പേയ്മെന്റ് കാ സ്മാര്‍ട്ടര്‍ വേ’ ക്യാംപയിനുമായി ആയുഷ്മാന്‍ ഖുറാന
തിരുവനന്തപുരം : ആമസോണ്‍ പേയുടെ പുതിയ കാംപെയ്ന്‍ – ‘ബില്‍ പേയ്മെന്റ്‌സ് കാ സ്മാര്‍ട്ടര്‍ വേ’യില്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന.…
ദൃശ്യ വിസ്മയമൊരുക്കാൻ ക്യു. എൽ. ഇ. ഡി, ഗൂഗിൾ ടിവികളുമായി ഹൈം എത്തുന്നു
കൊച്ചി : അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിലേക്ക് പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങി ഹൈം ഗ്ലോബൽ. കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ നടന്ന വർണ്ണശബളമായ…
2023 ഓണത്തോടനുബന്ധിച്ച് സൗജന്യ ഓണക്കിറ്റ്
സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു.…
വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തി
കോട്ടയം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ…
പൊതുമേഖലാ സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളികൾക്കുള്ള അറ്റൻഡൻസ് ഇൻസെന്റീവ് പ്രഖ്യാപിച്ചു
പൊതുമേഖലാ സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളികൾക്കുള്ള അറ്റൻഡൻസ് ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഓരോ അറ്റൻഡൻസിനും 12 രൂപ നിരക്കിലാണ് ഇൻസെന്റീവ് നൽകുക. ഏതെങ്കിലും…
ദൃശ്യ വിസ്മയമൊരുക്കാൻ ക്യു. എൽ. ഇ. ഡി, ഗൂഗിൾ ടിവികളുമായി ഹൈം എത്തുന്നു
കൊച്ചി : അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിലേക്ക് പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങി ഹൈം ഗ്ലോബൽ. കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ നടന്ന വർണ്ണശബളമായ…
ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍: തമ്പാനൂര്‍ രവി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങള്‍ നല്‍കുന്ന താക്കീതായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. ചുമട്ടു തൊഴിലാളി…