തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും സാധ്യമാക്കണം. നാളെ മുതല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ. എല്ലാ സ്‌കൂളുകളിലും വെള്ളിയാഴ്ച…
Category: Kerala
യുഡിഎഫ് ജൂണ്‍ 24ന് മണിപ്പൂര്‍ ദിനം ആചരിക്കും
മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചും അവിടത്തെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജൂണ്‍ 24ന് യുഡിഎഫ് മണിപ്പൂര്‍ ദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം…
തെളിവ് നശിപ്പിക്കാന്‍ വിദ്യയ്ക്ക് സമയം നല്കി – കെ സുധാകരന്‍
ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ ഇത്രയും ബുദ്ധിമുട്ടിയില്ലെന്നു കെ സുധാകരന്‍ യുഡിഎഫ് ഭരണകാലത്ത് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള…
കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് അസാപിന്റെ ഇ. എ. ബ്രിഡ്ജ് കോഴ്സ്
യുഎസ് നികുതി രംഗത്ത് ജോലി കണ്ടെത്താം തിരുവനന്തപുരം: കേരളത്തിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള യു എസ് നികുതി രംഗത്ത് ജോലി കണ്ടെത്താൻ…
എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം; ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണം -പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത് (22/06/2023). എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം; ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണം; വ്യാജ വാര്‍ത്തയില്‍…
ലോജിസ്റ്റിക്‌സ് രംഗത്ത് മികച്ച എംബിഎ കോഴ്‌സുമായി സിഐഐ
കൊച്ചി: രാജ്യത്തെ വ്യവസായികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കോണ്‍ഫഡേറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) തുടക്കമിട്ട സിഐഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ്…
ബാബു കെ എയുടെ ‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം വെള്ളിയാഴ്ച
തൃശൂര്‍: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്‌മെന്റ് വിദഗ്ധനുമായ ബാബു കെ എയുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമായ ‘മഴമേഘങ്ങള്‍ക്ക് മേലെ’ വെള്ളിയാഴ്ച പ്രകാശനം ചെയ്യും.…
ഡോ.എം എ കുട്ടപ്പൻ്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും പിന്നാക്കക്ഷേമ പട്ടിക ജാതി -പട്ടിക വർഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.എ കുട്ടപ്പൻ്റെ നിര്യാണത്തിൽ കോൺഗ്രസ്…
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ലഹരി വിരുദ്ധ ദിനത്തിന്റെ…
എച്ച്1എന്‍1 ഇന്‍ഫ്ളുവന്‍സ പനി: കര്‍ശന ജാഗ്രത പാലിക്കണം
കൊല്ലം ജില്ലയില്‍ എച്ച്1എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യണം. എച്ച്1എന്‍1…