കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി…
Category: Kerala
വേൾഡ് മലയാളീ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാലസിൽ : മാർട്ടിൻ വിലങ്ങോലിൽ
ഡാളസ് : വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും, സണ്ണിവെയിൽ പ്രൊവിൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23 ശനിയാഴ്ച…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തും – വിഡി സതീശന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വരുമ്പോള്‍ ഭിന്നശേഷിക്കാരായിട്ടുള്ള ആളുകളെ കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അംഗങ്ങളായി നോമിനേറ്റ്…
കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് : ആഗസ്റ്റ് 21 ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 21ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന…
നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ…
കേരള മോഡല്‍ ഹിമാചല്‍ പ്രദേശില്‍ നടപ്പിലാക്കുന്നു
കേരളത്തിലെ സാമൂഹീകാധിഷ്ഠിത സാന്ത്വന പരിചരണം ദേശീയ ശ്രദ്ധയില്‍ തിരുവനന്തപുരം: കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം മാതൃകയാക്കി ഹിമാചല്‍ പ്രദേശ്. ഹിമാചല്‍…
കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നു: മന്ത്രി വീണാ ജോര്‍ജ്
ടെക്‌നോപാര്‍ക്കിലെ ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു തിരുവനന്തപുരം: കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ സ്ത്രീസഹൃദ…
സൗജന്യ മെഡിക്കൽ ക്യാംപ്
പാലക്കാട് (മാത്തൂർ): ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും അസീസിയ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് (21-08-2025). ജീവിതശൈലീ രോഗങ്ങൾക്കും…
പി.ബി കത്തുചോര്‍ച്ച: ആരോപണം ഗുരുതരമാണെന്നും കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നും എംഎം ഹസന്‍
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം പരാമര്‍ശിക്കുന്ന കത്തിലുള്ളത് ഗൗരവുള്ള ആരോപണമാണെന്നും ഇതേ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും മുന്‍ കെപിസിസി…
മീനങ്ങാടി പോളിടെക്നിക്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ലാബ് കെട്ടിടവും ഉദ്‌ഘാടനം ചെയ്തു
സാങ്കേതിക വിദ്യാഭ്യാസം നേടുന്നവര്‍ നവകേരളത്തെ നയിക്കേണ്ടവരെന്ന് മന്ത്രി ആര്‍ ബിന്ദു വയനാട് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജില്‍ പുതുതായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ്…