കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച മണപ്പുറം…
Category: Kerala
മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്യുന്ന മണ്ടന്മാരല്ല കര്‍ഷകര്‍ : അഡ്വ. വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ കേട്ട് കൃഷിചെയ്ത് മണ്ടന്മാരാകാന്‍ കേരളത്തിലെ കര്‍ഷകരെ കിട്ടില്ലെന്നും ചിങ്ങം ഒന്നിന് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങളില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍…
പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ…
പ്രവര്‍ത്തകര്‍ക്ക് നിയമസഹായം കോണ്‍ഗ്രസ് ഉറപ്പാക്കും: ടി.യു.രാധാകൃഷ്ണന്‍
വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ…
തൊഴിൽദാതാക്കളായ ഏഴ് കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു
കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവേദിയിൽ ഏഴ് തൊഴിൽദാതാക്കളുമായി കെ-ഡിസ്‌ക് ധാരണാപത്രം ഒപ്പിട്ടു. മോൺസ്റ്റർ ഡോട് കോം, കോൺഫെഡറേഷൻ…
ഉമ്മൻ ചാണ്ടിക്ക് ആദരം
നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ. എം ബഷീർ ആദരിച്ചു. ഉമ്മൻ…
കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ തിരുവനന്തപുരെത്ത ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമ…
കോന്നി മെഡിക്കല്‍ കോളേജിന് അടിയന്തരമായി 4.43 കോടി : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി അടിയന്തരമായി 4,42,86,798 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
ആദായ നികുതി വകുപ്പിന്‍റെ ടിന്‍ 2.0 പ്ലാറ്റ്ഫോമില്‍ പേയ്മെന്‍റ് ഗേറ്റ്വേ അവതരിപ്പിക്കുന്ന ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്
ആദായ നികുതി വകുപ്പിന്‍റെ ടിന്‍ 2.0 പ്ലാറ്റ്ഫോമില്‍ ഇനി പേമെന്‍റ് ഗേറ്റ്വേ വഴിയും പണമടയ്ക്കാം. ഫെഡറല്‍ ബാങ്കിന്‍റെ പേമെന്‍റ് ഗേറ്റ്വേ സംവിധാനമാണ്…
രാജ്ഭവന്‍ ഉപരോധവും അറസ്റ്റ് വരിക്കലും മാറ്റിവെച്ചു
വിലക്കയറ്റം,തൊഴിലില്ലായ്മ,അഗ്‌നിപഥ് പദ്ധതി,അവശ്യസാധനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ആഗസ്റ്റ് 5ന് എഐസിസി ആഹ്വാനം ചെയ്ത രാജ്യവ്യാപക…