പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത് സി.പി.എം പ്രതിരോധ ജാഥയാണ് നടത്തുന്നത്. അത്രയും വലിയ പ്രതിരോധത്തിലാണ് കേരളത്തിലെ സി.പി.എം. ലഹരിക്കടത്തും കൊട്ടേഷന്‍…
Category: Kerala
ആരോഗ്യ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം : മന്ത്രി വീണാ ജോര്‍ജ്
സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ബോര്‍ഡര്‍ മീറ്റിംഗ്. തിരുവനന്തപുരം: സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ…
മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; ആത്മഹത്യ സ്ക്വാഡിലേക്ക് പ്രതിപപക്ഷ സമരം വളർന്നെന്ന് സിപിഎമ്മിന്…
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം : മാധ്യമ അവാർഡ് വിതരണം
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം -2023 ലെ മാധ്യമ അവാർഡുകളുടെ വിതരണവും കേരള ലെജിസ്ളേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ…
കരുതല്‍ തടങ്കല്‍; കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരന്‍ എംപി
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.…
ഭാരതപ്പുഴ കൺവൻഷൻ മാർച്ച് 3 മുതൽ 5 വരെ ഒറ്റപ്പാലത്ത് – സാം കൊണ്ടാഴി (മീഡിയ കൺവീനർ)
ഒറ്റപ്പാലം : പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ മാർച്ച് 3 മുതൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ ഒറ്റപ്പാലം…
ശിവരാത്രി ദിനത്തിൽ പ്രഭാസ് ചിത്രം ‘പ്രൊജക്റ്റ് കെ’യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. ശിവരാത്രി…
നികുതി ഭീകരതക്കെതിരെ കെപിസിസിയുടെ സമര പരമ്പര; 28ന് സായാഹ്ന ജനസദസ്സുകള്‍
കേരള ബജറ്റിലെ നികുതി ഭീകരതക്കെതിരായ കെപിസിസിയുടെ സമര പരമ്പരകളുടെ ഭാഗമായി ഫെബ്രുവരി 28ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി…
മനുഷ്യത്വം തൊട്ടുതെറിക്കാത്ത ക്രിമിനലുകളുടെ കൂടാരമായി സി.പി.എം മാറി – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെങ്കില്‍ ക്രിമിനലുകളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചതെന്തിന്? വായ്പയെടുത്ത് തുടങ്ങിയ…