തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയിലും ക്രമക്കേടിന് ശ്രമം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

അനര്‍ഹരായ നിര്‍വധി പേര്‍ വോട്ടര്‍പ്പട്ടികയിലുണ്ട്. ആശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടത്തി. എന്നിട്ടും ജയിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ എല്‍ഡിഎഫ് ഒരു വാര്‍ഡിന്റെ അതിര്‍ത്തിയില്‍…

ഷവര്‍മ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയതിന് 1557 പരിശോധനകള്‍ നടത്തി. തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ…

മ്യൂസിക് കോൺസെർട്ട് സംഘടിപ്പിച്ചു

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച മ്യൂസിക് കോൺസെർട്ട് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അരങ്ങേറി. പ്രമുഖ മ്യൂസിക് ബാൻഡായ…

ക്രൈസ്തവ വേട്ടയ്ക്ക് ബിജെപി സര്‍ക്കാരുകളുടെ ഒത്താശ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയുടെ ഒത്താശയോടെയാണ് ക്രൈസ്തവ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ അക്രമം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്…

ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്കത്തോണ്‍ ഞായറാഴ്ച ആലപ്പുഴയില്‍

കെ.സി വേണുഗോപാല്‍ എം.പി ഫ്‌ളാഗ് ഓഫ് ചെയ്യും. ദീപാദാസ് മുന്‍ഷി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ആലപ്പുഴ: കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയില്‍ നിന്ന്…

സോഷ്യല്‍ മീഡിയയില്‍ ലാല്‍ തരംഗം; കെസിഎല്‍ പരസ്യം 36 മണിക്കൂറിനുള്ളില്‍ കണ്ടത് 20 ലക്ഷം പേര്‍

തിരുവനന്തപുരം : ചില കൂടിച്ചേരലുകള്‍ ചരിത്രം സൃഷ്ടിക്കാനാണ്. ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗിന്റെ പരസ്യത്തിന് വേണ്ടി മലയാളത്തിന്റെ ഇതിഹാസ കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍…

മണപ്പുറം ഫിനാന്‍സിന് 2262.39 കോടി രൂപ മൊത്തവരുമാനം, നികുതിക്കു ശേഷമുള്ള ലാഭം 392.11 കോടി രൂപ

ഗോള്‍ഡ് ലോണ്‍ 21.8 ശതമാനം വര്‍ധിച്ച് 28,801.66 കോടി രൂപയായി. കൊച്ചി: മുന്‍നിര നോണ്‍ബാങ്കിംഗ് ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ നടപ്പു…

കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം – അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച 5 ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന…

യൂത്ത് ഐക്കണ്‍ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2025-26 ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം,…

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പഴയന്നൂരിൽ മാധ്യമങ്ങളെ കാണുന്നു